Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

യുവതികളുടെ ഹൃദയം കവര്‍ന്ന നര്‍ത്തകന്റെ തനിനിറം പുറത്തുകൊണ്ടുവന്നു ഡല്‍ഹി പൊലീസ്, എട്ടംഗ മോഷണ സംഘത്തിന്റെ തലവനാണ് നര്‍ത്തകന്‍!

02 JANUARY 2019 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

പകല്‍ നൃത്തവും സ്‌റ്റേജ് പരിപാടികളും യുട്യൂബ് വിഡിയോയുമായി അരങ്ങു തകര്‍ക്കുന്ന അരുണ്‍ അതി പ്രശസ്തനാണ്. ത്രസിപ്പിക്കുന്ന നൃത്തചുവടുകളിലൂടെ അനേകായിരങ്ങളുടെ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടാന്‍ അരുണിനായി.

എന്നാല്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി പൊലീസ്. സൂര്യന്‍ അസ്തമിച്ചാല്‍ ഡല്‍ഹിയെ വിറപ്പിക്കുന്ന വിദഗ്ദരായ എട്ടംഗ മോഷണ സംഘത്തിന്റെ തലവനാണ് അരുണ്‍കുമാര്‍ എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

യു ട്യൂബിലെ അതിപ്രശസ്തനായ നര്‍ത്തകന്റെ മറ്റൊരു മുഖം തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത് ജാംഗ്പുരയിലെ ഒരു വീട്ടില്‍ അടുത്തിടെ നടത്തിയ മോഷണമാണ്. അമര്‍ജീത് മാര്‍വ്വ എന്നയാളുടെ പരാതിയിന്മേലാണ് കുരുക്ക്. ഡിസംബര്‍ 23-ന് മോഷ്ടാക്കള്‍ തന്റെ വീട്ടില്‍ കയറി വാതില്‍ തകര്‍ത്ത് 4.5 ലക്ഷം രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളും മോഷ്ടിച്ചതായി അമര്‍ജീത് മാര്‍വ്വ പരാതി നല്‍കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അരുണ്‍ പിടിയിലായത്.

മോഷണം നടത്താനുളള വീടുകള്‍, പകല്‍ സന്ദര്‍ശിച്ച് ഉറപ്പു വരുത്തി രാത്രികളില്‍ മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി. അതിവിദഗ്ദ്ധനായ ഒരു ഡ്രൈവര്‍, അഞ്ചുമിനിട്ടുളളില്‍ ഏതും പൂട്ടു തുറക്കുന്ന കൊല്ലപ്പണിക്കാരന്‍ തുടങ്ങിയവര്‍ ഇവരുടെ സംഘത്തിലുണ്ട്. കൊല്ലപ്പണിക്കാരന്‍ പൂട്ടു തുറക്കുന്നതോടെ മൂന്ന് പേര്‍ മോഷ്ടിക്കാനായി അകത്തു കടക്കും. മറ്റുളളവര്‍ പുറത്ത് നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. സംഘത്തിലെ എട്ടു പേര്‍ക്കും കൃത്യമായ റോളുകള്‍ ഉണ്ടായിരുന്നു. എല്ലാവരുടേയും കയ്യില്‍ വോക്കിടോക്കിയുടെ കൂടെ ഫലം ചെയ്യുന്ന പ്രത്യേക ചൈനീസ് ഫോണുണ്ടെന്ന് പൊലീസ് പറയുന്നു.

ഇവരില്‍ നിന്നും ഒരു എസ്‌യുവിയും 10 ലക്ഷത്തോളം രുപ വിലവരുന്ന സ്വര്‍ണ്ണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് വീടിന് സമീപത്ത് ബൈക്കിനടുത്ത് നില്‍ക്കുന്ന ചില വ്യക്തികളുടെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അരുണില്‍ എത്തിയത്. ഡല്‍ഹിയില്‍ വിവാഹങ്ങളിലും പാര്‍ട്ടികളിലും സ്‌റ്റേജ് പ്രോഗ്രാം നടത്തുന്ന പ്രൊഫഷണല്‍ നൃത്തസംഘത്തിലുളളയാളാണ് അരുണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends