ഡല്‍ഹിയിലെ ഫാക്ടറിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുട്ടി ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്ക്

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോത്തി നഗറിലെ ഫാക്ടറിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുട്ടി ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേര്‍ ഫാക്ടറിയില്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.
സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
https://www.facebook.com/Malayalivartha























