Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരേ യുവതിയെ പ്രണയിച്ചു, പെണ്‍കുട്ടിയ്ക്ക് പ്രണയം ഒരാളോടു മാത്രം എന്ന് വെളിപ്പെടുത്തിയപ്പോള്‍ സുഹൃത്തിനെ 'കൊന്ന് ഒതുക്കി'!

07 JANUARY 2019 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്

83 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം.. രാത്രി 12.15-ന് മൂന്നുപേർ ഫ്ലാറ്റിലെത്തിയതായി കണ്ടെത്തി... കൈകാലുകൾ ബന്ധിച്ച്, വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം...

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

തഞ്ചാവൂരില്‍ ഇരുപതുകാരനായ എന്‍ജീനീയറിംഗ് വിദ്യാര്‍ത്ഥിയെ പ്രണയത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കുംഭകോണത്ത് ശനിയാഴ്ച രാവിലെയാണ് എസ് മുന്‍താസറിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ ആത്മാര്‍ത്ഥ സുഹൃത്ത് ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ തിരുവിടൈമരുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

മുന്‍താസറിന്റെ മൃതദേഹം കണ്ടത് മുന്‍താസറിന്റെ വീടിന് ഏഴു കിലോമീറ്റര്‍ അകലെ വീരചോളന്‍ നദിക്കരയിലാണ്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിന്നില്‍ പ്രണയവൈരാഗ്യമാണെന്ന ഞെട്ടിക്കുന്ന വിവരം പോലീസ് തിരിച്ചറിഞ്ഞത്.

മുന്‍താസറിന്റെ സുഹൃത്തുക്കളായ എം ഇജാസ് അഹമ്മദ്, എം മുഹമ്മദ് ജലാലുദ്ദീന്‍, ആര്‍ മുഹമ്മദ് എന്നിവരാണ് പോലീസ് പിടിയിലായത്. തിരിച്ചിറപ്പള്ളിയിലുള്ള കോളേജ് വിദ്യാര്‍ത്ഥിനിയോട് മുന്‍താസറിനും ഇജാസിനും പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് മുന്‍താസറിനോട് മാത്രമാണ് പ്രണയമെന്ന് അറിഞ്ഞതോടെയാണ് അത്മാര്‍ത്ഥ സുഹൃത്തിനോടുള്ള വൈരാഗ്യം അരുംകൊലയില്‍ തീര്‍ത്തത്.

മുന്‍തസറിന്റെ പിതാവ് വിദേശത്താണ്. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസം. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയുടെ വീട്ടിലേയ്‌ക്കെന്ന് പറഞ്ഞാണ് മുന്‍താസര്‍ ബൈക്കില്‍ പോയത്. പിന്നാലെ വിളിച്ച് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനു പോകുകയാണെന്ന് വിളിച്ചു പറഞ്ഞിരുന്നു. അല്‍പ്പസമയത്തിനു ശേഷം മുന്‍താസറിനെ തട്ടിക്കൊണ്ടുപോകുകയാണെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്നും അമ്മയ്ക്ക് ഫോണ്‍ കോള്‍ കിട്ടി. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

പോലീസില്‍ നല്‍കിയ പരാതിയിലാണ് മുന്‍താസറിന്റെ മൃതദേഹം കണ്ടെടുത്തത്. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (6 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (20 minutes ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (29 minutes ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (37 minutes ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (48 minutes ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (1 hour ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (1 hour ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (2 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (2 hours ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (2 hours ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (2 hours ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (2 hours ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

Malayali Vartha Recommends