Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

പൊതുമുതല്‍ നശിപ്പിച്ച കേസ്.. തമിഴ്‌നാട് സ്‌പോര്‍ട്‌സ് മന്ത്രി ബാലകൃഷ്ണ റെഡ്ഡിക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ

08 JANUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് സ്‌പോര്‍ട്‌സ് മന്ത്രി ബാലകൃഷ്ണ റെഡ്ഡിക്ക് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷ. ചെന്നൈ പ്രത്യേക കോടതിയുടെ വിധിയെ തുടര്‍ന്ന് റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. കോടതിയില്‍ നിന്ന് ഔദ്യോഗിക വാഹനമൊഴിവാക്കി ചെന്നൈ ഗ്രീംസ് റോഡിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വസതിയില്‍ചെന്നാണ് രാജിക്കത്ത് കൈമാറിയത്.
പിന്നീട് മുഖ്യമന്ത്രി നിയമവിദഗ്ധരുമായും മുതിര്‍ന്ന മന്ത്രിമാരുമായും കൂടിയാലോചന നടത്തിയതിനുശേഷം രാജി സ്വീകരിച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. '98ല്‍ ഡി.എം.കെ ഭരണകാലത്ത് വിഷമദ്യദുരന്തത്തില്‍ 33 പേര്‍ മരിച്ച സംഭവമായി ബന്ധപ്പെട്ട് ഹൊസൂരില്‍ നടന്ന പ്രതിഷേധ സമര പരിപാടിക്കിടെ കല്ലേറിലും മറ്റും ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെഡ്ഡിയടക്കം 108 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ 16 പേര്‍ കുറ്റവാളികളാണെന്ന് കോടതി കണ്ടെത്തി.
ബാലകൃഷ്ണ റെഡ്ഡിക്ക് മൂന്നുവര്‍ഷത്തെ തടവിന് പുറമെ 10,500 രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതുവരെ ശിക്ഷ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള റെഡ്ഡിയുടെ അപേക്ഷ സ്വീകരിച്ച കോടതി ശിക്ഷ താല്‍ക്കാലികമായി തടഞ്ഞ് ജാമ്യമനുവദിച്ചു. അതേസമയം, ജനപ്രാതിനിധ്യ നിയമപ്രകാരം ബാലകൃഷ്ണ റെഡ്ഡിയുടെ മന്ത്രിപദവിയും എം.എല്‍.എ സ്ഥാനവും നിയമപരമായി നിലനിര്‍ത്താനാവില്ലെന്ന് ഉപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് രാജി വെക്കാന്‍ തീരുമാനിച്ചത്. ഇരുപതു വര്‍ഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസാണിതെന്നും ചൊവ്വാഴ്ച ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും റെഡ്ഡി അറിയിച്ചു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (36 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (48 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends