Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അവർ പാക്കിസ്ഥാന്‍റെ സഹായം തേടി... കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍

13 JANUARY 2019 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്‍റെ സഹായം തേടുകയാണെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

എന്‍.ഡി.എ സര്‍ക്കാരിന്‍റെ തീരുമാനങ്ങളും നയങ്ങളും നടപടികളും മൂലം അന്താരാഷ്ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ നയതന്ത്ര മികവും ഭരണനേട്ടങ്ങളും കാരണം പാകിസ്ഥാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. മോദി എല്ലാ രാജ്യങ്ങളിലെ നേതാക്കളുമായും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യയില്‍ നടക്കില്ലെന്ന് പാകിസ്ഥാന് നന്നായി അറിയാം. പാകിസ്ഥാന്റെ എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ അതിര്‍ത്തിയില്‍ വച്ച്‌ തടയുകയാണ്.

മോദിയുടെ നേതൃത്വത്തില്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തി. എന്നാല്‍ ഇതിനെ പ്രശംസിക്കേണ്ട പ്രതിപക്ഷം തെളിവ് ചോദിക്കുകയാണ് ചെയ്‌തത്. ഈ പ്രതിപക്ഷം തന്നെയാണ് മോദിയെ പുറത്താക്കാന്‍ പാകിസ്ഥാന്റെ സഹായം തേടിയത്. ഇത്തരത്തിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച്‌ സംസാരിക്കവേ ആണ് പ്രതിരോധമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. നരേന്ദ്ര മോദിയുടെ നയതന്ത്ര മികവും ഭരണനേട്ടങ്ങളും കാരണം പാക്കിസ്ഥാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളിലെ നേതാക്കളുമായും നല്ല ബന്ധം സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചു. ഈ അവസ്ഥ തുടര്‍ന്നാല്‍ തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യയില്‍ നടക്കില്ല എന്ന് പാക്കിസ്ഥാന് മനസ്സിലായി തുടങ്ങി എന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍റെ എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും ഇന്ത്യ ഇപ്പോള്‍ അതിര്‍ത്തിയില്‍ വച്ച്‌ തടയുകയാണ്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തി. എന്നാല്‍ ഇതിനെ പ്രശംസിക്കേണ്ട പ്രതിപക്ഷം തെളിവ് ചോദിക്കുകയാണ് ചെയ്‌തത് എന്നും അവര്‍ ആരോപിച്ചു. ഈ പ്രതിപക്ഷം തന്നെയാണ് നരേന്ദ്രമോദിയെ പുറത്താക്കാന്‍ പാക്കിസ്ഥാന്‍റെ സഹായം തേടുന്നത്. ഇത്തരത്തിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നതെന്നും അവര്‍ ആരോപിച്ചു. മോദിയുടെ ഭരണത്തിന്‍ കീഴില്‍ മാത്രമേ ഇന്ത്യയ്‌ക്ക് ഒരു "നല്ല സുവര്‍ണ്ണകാലം" ഉണ്ടാകൂ എന്നവര്‍ അഭിപ്രായപ്പെട്ടു. കൂടാതെ, സര്‍ക്കാറിന്‍റെ നേട്ടങ്ങളെക്കുറിച്ച്‌ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അവര്‍ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണകാലം തികച്ചും "അഴിമതിരഹിത"മായിരുന്നുവെന്നും ഇന്ത്യയില്‍ ഒരു വലിയ ഭീകരാക്രണവും നടന്നിട്ടുമില്ല എന്നും അഭിപ്രായപ്പെട്ട അവര്‍, അഭിപ്രായപ്പെട്ടു. അവര്‍ പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യവുമായി തന്നെയാണ് നമുക്ക് മുന്നോട്ടു പോകേണ്ടത്. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം രാജ്യത്തിന്‌ അനിവാര്യമാണ്, അവര്‍ പറഞ്ഞു.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (4 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (23 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends