ആരോഗ്യകേന്ദ്രത്തില്‍ നിന്നും കാലാവധികഴിഞ്ഞ മരുന്ന് നല്‍കി, ഒമ്പത് കുട്ടികൾ ആശുപത്രിയിൽ

സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും കാലാവധികഴിഞ്ഞ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഒന്‍പത് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ബന്‍സ്വരയിലുള്ള പാലക്കാപാര എന്ന ഗ്രാമത്തിലാണ് സംഭവം. മരുന്നുകഴിച്ച് ഏതാനും മണിക്കൂറൂകള്‍ പിന്നിട്ട ഉടന്‍ അസ്വസ്ഥത പ്രകടിപ്പച്ച കുട്ടികളില്‍ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കുശാല്‍ഗഡ് ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha





















