കുംഭമേളയ്ക്കായി ഒരുക്കിയിരുന്ന ക്യാമ്പിൽ തീപിടിത്തം; സ്ഫോടനം പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് പോലീസ്

കുംഭമേള ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കവെ കുംഭമേളയ്ക്കായി ഒരുക്കിയിരുന്ന ക്യാമ്പിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു . ദിഗംബര്‍ അഗാഡയിലെ ക്യാന്പിലാണ് തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























