പുതുച്ചേരിയില്‍ പ്ലാസ്റ്റിക് നിരോധിച്ചു; മാര്‍ച്ച് 31 മുതല്‍ നിരോധനം പ്രാബല്യത്തില്‍

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ പ്ലാസ്റ്റിക് നിരോധിച്ചു. മാര്‍ച്ച് 31 മുതല്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി വി. നാരായണസാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്റ്റിക് നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























