വ്യാജ രേഖകളുമായി ഇന്ത്യയില്‍ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശികള്‍ അറസ്റ്റില്‍

വ്യാജ രേഖകളുമായി ഇന്ത്യയില്‍ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് ഇവര്‍ അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കുശേഷമായിരുന്നു അറസ്റ്റ്. മൊബൈല്‍ ഫോണുകള്‍, വ്യാജ ആധാര്‍ കാര്‍ഡുകള്‍ എന്നിവ ഇവരില്‍നിന്നു പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha






















