വിഎച്ച്പി മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ വിഷ്ണുഹരി ഡാല്‍മിയ അന്തരിച്ചു
വിഎച്ച്പി മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ വിഷ്ണുഹരി ഡാല്‍മിയ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ഡാല്‍മിയയാണ് രാമജന്മ ഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്.
അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന പ്രതികളിലൊരാളുമാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha