Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

വദ്ര ആശങ്കയിൽ ; ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ റോഡ് ഷോയിലൂടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച എ ഐ സി സി ജനറല്‌സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ആശംസകളുമായി ഭർത്താവ് റോബര്ട്ട് വദ്ര

12 FEBRUARY 2019 12:19 PM IST
മലയാളി വാര്‍ത്ത

ഏതൊരു ഭര്‍ത്താവിനെ പോലെയും റോബര്‍ട്ട് വദ്രയും ഏറെ ആശങ്കയിലാണ് പ്രിയങ്കഗാന്ധിയുടെ കാര്യത്തില്‍. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പ്രിയങ്കയ്ക്ക് ആശംസ നേരുന്നതിനോടൊപ്പം ഇപ്പാഴത്തെ രാഷ്ട്രീയ സാഹചര്യം എറെ അപകടം നിറഞ്ഞതാണെന്ന മുന്നറിയിപ്പും ജനങ്ങള്‍ ഒപ്പം ഉണ്ടാകണമെന്ന അഭ്യര്‍ഥനയും പ്രിയങ്കയ്ക്ക് വേണ്ടി വദ്ര നടത്തുന്നു.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ റോഡ് ഷോയിലൂടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച എ ഐ സി സി ജനറല്‌സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ആശംസകളുമായി ഭർത്താവ് റോബര്ട്ട് വദ്ര. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വദ്രയുടെ ആശംസ. പി എന്നാണ് കുറിപ്പില് പ്രിയങ്കയെ വദ്ര അഭിസംബോധന ചെയ്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെപ്രവർത്തനങ്ങൾക്കും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുന്നതിനും പ്രിയങ്കയ്ക്ക് ശുഭാശംസകൾ നേർന്നുകൊണ്ടാണ് വദ്ര കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. തന്റെ ഉറ്റസുഹൃത്താണ് പ്രിയങ്കയെന്നും അവർ ഉത്തമഭാര്യയും തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ല അമ്മയുമാണെന്നും വദ്ര പറയുന്നു.

പ്രതികാരവും ദുഷിപ്പും കലര്ന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. എന്നാല് എനിക്കറിയാം, ജനങ്ങളെ സേവിക്കുക എന്നത് അവളുടെ കരത്തവ്യമാണെന്ന് വദ്ര കുറിപ്പില്‍റയുന്നു. ഇന്ത്യയുടെ ജനങ്ങള്ക്ക് പ്രിയങ്കയെ കൈമാറിയിരിക്കുകയാണെന്നും അവള്ക്കൊൾന്നും വരാതെ നിങ്ങൾനോക്കണമെന്നും വദ്ര കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കലൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് റോബർട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു. വാഹനത്തില്‍ പ്രിയങ്കാ വദ്രയക്കൊപ്പമായിരുന്നു ചോദ്യം ചെയ്യലിനായി ആദ്യദിവസം വദ്ര എത്തിയത്. മൂന്നുദിവസം തുടര്ച്ചയായാണ് വദ്രയെ ഇ ഡി ചോദ്യം ചെയ്തത്.

ശേഷം തിങ്കളാഴ്ച, ന്യൂഡല്‍ഹിയിലെ വസതിക്കു മുന്നില് വദ്രയുടെ പ്രതികരണം ആരാഞ്ഞ് മാധ്യമപ്രവർത്തകരെത്തിയിരുന്നു. എന്നാൽ അവരോട് പ്രതികരിക്കാന നിൽക്കാതെ ബൈക്ക് ഓടിച്ച്‌പോകുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (13 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (21 minutes ago)

താഴേക്ക് പതിച്ച് സ്വർണവില!  (23 minutes ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (41 minutes ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (42 minutes ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (47 minutes ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (56 minutes ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (1 hour ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (1 hour ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (1 hour ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (1 hour ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (2 hours ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (2 hours ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (2 hours ago)

Malayali Vartha Recommends