Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ബി ജെ പിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ; യുപിയില്‍ ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ അടിത്തറയിളക്കല്‍

12 FEBRUARY 2019 12:23 PM IST
മലയാളി വാര്‍ത്ത

ബി ജെ പിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. 2022 ഓടെ ഉത്തര്‍പ്രദേശ്ഭരണം പൂര്‍ണ്ണമായും കോണ്‍ഗ്രസിന്റെ കൈപിടിലെടുക്കാനാണ് പ്രിയങ്കയെ തന്നെ ചുമതല ഏല്‍പ്പിക്കാന്‍ രാഹുല്‍ തീരുമാനിച്ചത് എന്നത് വ്യക്തം.യുപിയില്‍ ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ അടിത്തറയിളക്കല്‍. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കുന്നതിനുള്ള ഫലപ്രദ മാര്‍ഗം യുപിയിലൂടെയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്, നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാണു പ്രിയങ്കയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവിടെ നിയോഗിച്ചത്.

ബിജെപിയെ മലര്‍ത്തിയടിക്കാന്‍ എസ്പി ബിഎസ്പി കക്ഷികളുമായി രഹസ്യ ചര്‍ച്ചകള്‍ക്കു പ്രിയങ്ക അണിയറ നീക്കങ്ങള്‍ നടത്തും. ഒന്നിച്ചു നിന്ന് ബിജെപിയുടെ പരാജയം ഉറപ്പാക്കുക എന്ന കോണ്‍ഗ്രസ് സന്ദേശവുമായി അഖിലേഷ് യാദവിനെയും മായാവതിയെയും സമീപിക്കാനുള്ള പച്ചക്കൊടി ദേശീയ നേതൃത്വം പ്രിയങ്കയ്ക്കു നല്‍കിയിട്ടുണ്ട്.ബിജെപിയുടെ കരുത്തായ ബ്രാഹ്മണ സവര്‍ണ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ തനിക്കാവുമെന്ന അവകാശവാദത്തിലൂടെ എസ്പിക്കും ബിഎസ്പിക്കും മുന്നില്‍ പ്രിയങ്ക വിലപേശല്‍ നടത്തും. പ്രബല ശക്തിയായി കോണ്‍ഗ്രസ് കൂടി രംഗത്തിറങ്ങുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്കു ഗുണം ചെയ്യുമെന്നും അതു തടയാന്‍ പരസ്പര ധാരണ അനിവാര്യമാണെന്നും പ്രിയങ്ക നിലപാടെടുക്കും. തിരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നു കോണ്‍ഗ്രസിനെ തഴഞ്ഞ എസ്പിയും ബിഎസ്പിയും പല മണ്ഡലങ്ങളിലും അവരുമായി അണിയറയില്‍ ൈകകോര്‍ക്കാന്‍ ഇതു വഴിയൊരുക്കും.തിരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയിലൂടെ കരുത്തറിയിക്കാന്‍ കോണ്‍ഗ്രസിനു സാധിച്ച സാഹചര്യത്തില്‍, 12 സീറ്റുകളിലെങ്കിലും ധാരണയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് എസ്പി വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായുള്ള സഖ്യത്തിന് അഖിലേഷുമായി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ചര്‍ച്ചകള്‍ നടത്തിയത് പ്രിയങ്കയായിരുന്നു.2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയുടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്, പ്രിയങ്കയെ അവിടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭാവിയില്‍ ഉയര്‍ത്തിക്കാട്ടാനും മടിക്കില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍, യുപിയില്‍ ഭരണം പിടിക്കേണ്ടതിന്റെ അനിവാര്യത രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രിയങ്കയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും ദീര്‍ഘകാല ലക്ഷ്യം ഇതായിരിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.യുപിയിലെ തങ്ങളുടെ പുതിയ നേതാവിനു കരുത്തു പകരാന്‍ പ്രിയങ്ക സേനയ്ക്കു രൂപം നല്‍കി പാര്‍ട്ടിയുടെ സംസ്ഥാന ഘടകം. പ്രിയങ്കയ്ക്കായി ജീവന്‍ വരെ നല്‍കാന്‍ തയാര്‍ എന്ന പ്രതിജ്!ഞയെഴുതിയ പിങ്ക് ടീഷര്‍ട്ട് ധരിച്ച യുവാക്കളാണു സേനയിലെ അംഗങ്ങള്‍. പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്ന സ്ഥലങ്ങളിലെല്ലാം പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തുക എന്നതാണു സേനയുടെ പ്രാഥമിക ദൗത്യം. സംസ്ഥാനത്തുടനീളം പ്രിയങ്കയെ സേന പിന്തുടരും.

എന്തായാലും ബി ജെ പിയുടെ അടിത്തറയിളക്കുക എന്നുമാത്രമല്ല ഇന്ത്യയില്‍ നിന്ന് മോദി തരംഗം പാടെ തുടച്ചുമാറ്റുക എന്ന വ്യക്തമായ ലക്ഷ്യം കൂടി പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനത്തില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നതിന്റെ പിന്നിലും അത്തരം അജണ്ടയുണ്ടെന്ന്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (17 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (37 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (14 hours ago)

Malayali Vartha Recommends