Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന കെണികള്‍ തിരിച്ചറിയേണ്ടത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന അടിസ്ഥാന ധര്‍മ്മങ്ങളില്‍ ഒന്ന്; രാജ്യം കടന്നുപോകുന്നത് പേടിയോടെ എന്ന് സക്കറിയ

12 FEBRUARY 2019 03:02 PM IST
മലയാളി വാര്‍ത്ത

അടിയന്തരാവസ്ഥയേക്കാള്‍ പേടിക്കേണ്ട രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന കെണികള്‍ തിരിച്ചറിയേണ്ടത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന അടിസ്ഥാന ധര്‍മ്മങ്ങളില്‍ ഒന്നാണെന്നും എഴുത്തുകാരന്‍ സക്കറിയ.

അടിയന്തരാവസ്ഥ തീർച്ചയായും ഭീതി നിറഞ്ഞ കാലമായിരുന്നു. ഏകാധിപത്യത്തിന്റെ വൃത്തികെട്ടതും ഭീകരവുമായ മുഖം ഇന്ത്യൻ ജനത കാണുകയും ചെയ്തു. പക്ഷേ, ഇതുപോലെ വ്യാജ വാർത്തകളുടെയും അസത്യങ്ങളുടെയും നിര്‍മ്മിതി അന്നുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളിൽ പോലും മതേതരത്വവും ബഹുസ്വരതയും ഇന്ദിര ഗാന്ധി നിരാകരിച്ചിരുന്നില്ല. അടിയന്തരാവസ്ഥയിൽ രാഷ്ട്രീയ പകപ്പോക്കലുകളാണ് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ വര്‍ഗ്ഗീയതയുടെ പേരിലുള്ള കൊലകളുണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെ നേതൃത്വത്തില് തന്നെ വര്ഗ്ഗീയ വിഷം പ്രസരിക്കപ്പെടുന്നു. ഇതൊരിക്കലുമില്ലാതിരുന്ന കേരളത്തിലേക്ക് പോലും ഈ വിഷം കടത്തിവിടുന്നുവെന്നത് അമ്പരപ്പിക്കുന്ന സംഗതിയാണ്. എന്റെ മതത്തിലും ജാതിയിലുമില്ലാത്തവരെ ഇല്ലാതാക്കണമെന്ന നിലപാട് അതിഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പക്ഷേ, ലക്ഷക്കണക്കിന് വരുന്ന വലിയൊരു വിഭാഗം പൗരസമൂഹം ഇക്കാര്യങ്ങളൊന്നുമറിയുന്നില്ല. അതാണ് ഇതൊരു കെണിയാണെന്നും അതിനെ തുറന്നുകാണിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും ഞാൻ പറഞ്ഞത്. ഒരു തവണ കൂടി ഇവര്അധികാരത്തിലെത്തിയാല് ഈ രാഷ്ട്രം തന്നെ ഇല്ലാതായെന്നു വരും.

നിതിൻഗഡ്കരി നരേന്ദ്ര മോദിക്കും ബി.ജെ.പി. നേതൃത്വത്തിനുമെതിരെ പരോക്ഷമായി ഉയര്ത്തുന്ന കലാപം പോലും തിരഞ്ഞെടുപ്പിലെ യഥാര്ത്ഥ വിഷയങ്ങളില്‌നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി സംഘപരിവാര് നടത്തുന്ന തന്ത്രപരമായ നീക്കമാണെന്ന് സംശയിക്കേണ്ടതുണ്ടെന്ന് സക്കറിയ പറഞ്ഞു. ആരഎസ്.എസിന്റെ പ്രവരത്തനം നിഗൂഢവും രഹസ്യമാര്ന്നതുമാണ്. എല്ലാവരുടേയും കണ്ണിലമണ്ണിടാന് വല്ലാത്തൊരു പ്രാവീണ്യമുള്ള സംഘടനയാണത്.

ജനാധിപത്യ സംവിധാനങ്ങള്ക്കുമേൽ നടക്കുന്ന അതിക്രമങ്ങളോട് ഇന്ത്യയിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ സ്വീകരിക്കുന്ന മൃദുസമീപനം അപകടകരമാണെന്ന് സക്കറിയ ചൂണ്ടിക്കാട്ടി. നമ്മൾ എത്തിനിൽക്കുന്ന വിഷമസന്ധിയുടെ ആഴവും പരപ്പും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ മാദ്ധ്യമങ്ങൾ പരാജയപ്പെട്ടുപോയിരിക്കുന്നു. പക്ഷേ, ജനങ്ങളുടെ പ്രതികരണശേഷി നമുക്ക് നിസ്സാരവത്കരിക്കാനാവില്ല. 1977ല്ഇന്ദിരയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജയപ്രകാശ്‌നാരായണ്‌ന്റെ നേതൃത്വത്തിലനടന്ന ജനകീയമുന്നേറ്റങ്ങള് ഇപ്പോഴില്ലെങ്കിലും ആത്യന്തികമായി ജനങ്ങള്കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് താന്‌വിശ്വസിക്കുന്നതെന്ന് സക്കറിയ പറഞ്ഞു. സാമ്പത്തികമേഖലയിലുണ്ടായ തിരിച്ചടികളും കാര്ഷിക പ്രതിസന്ധികളും അതിജീവിക്കാന ഈ ഭരണകൂടത്തിനാവുമെന്ന് ഞാൻ കരുതുന്നു .രാഹുലിന്റെ കൈലാസയാത്രയും ക്ഷേത്ര സന്ദര്ശനങ്ങളും ഹിന്ദുവോട്ടുകൾ കൈവിട്ടുപോവാതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന വ്യാഖ്യാനം അംഗികരിക്കാനാവില്ലെന്ന് സക്കറിയ പറഞ്ഞു. കോണ്ഗ്രസ്സിന്റെ ഇത്തരം നീക്കങ്ങള്‌ക്കെതിരെ പ്രതികരിച്ചിട്ടുള്ള ചരിത്രമാണ് ഇന്ത്യയുടേതെന്ന് സക്കറിയ ഓർമ്മിപ്പിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (17 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (37 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (14 hours ago)

Malayali Vartha Recommends