Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍..ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്


അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം കൊണ്ട് പോയത് മന്ത്രവാദിയ്ക്കരികിൽ; ശൂലമുപയോഗിച്ച്‌ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ചു; കണ്ണ് ചൂഴ്ന്നെടുത്തതിന് പിന്നാലെ യുവതിയ്ക്ക് സംഭവിച്ചത്; ഞെട്ടലോടെ നാട്ടുകാർ


പനിമാറി വീട്ടിൽ തിരിച്ചെത്തുമ്പോൾ നന്ദു വിചാരിച്ച് കാണില്ല പ്രിയപ്പെട്ടവരേ നഷ്ടപ്പെടുമെന്ന്; ഒറ്റ നിമിഷത്തില്‍ നഷ്ടമായത് എട്ടുപേരെ; ഇനി കൂട്ടായി 'അമ്മ സൗമ്യ മാത്രം; എല്ലാ വേദനകളും ഉള്ളില്‍ ഒതുക്കി ഇന്ന് അവർ വിധിയോട് മല്ലടിക്കുന്നു


റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം... മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും നഷ്ടപ്പെട്ടത് കണ്ണ്!! സംഭവം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ


ബൈക്കില്‍ മൂന്നുപേരുമായി പോകുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കണ്ണിൽ പെട്ടു; പരിശോധനയിൽ ആർക്കും ലൈസെൻസ് ഇല്ല... പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കിയഅച്ഛനും മകനും ശിക്ഷ

മോദി മണിച്ചിത്രത്താഴിട്ട് പൂട്ടുമോ ; അമ്മയെ അമ്മ മൗറീന്‍ വാധ്‌രയെ ചോദ്യം ചെയ്യുന്നതിനെതിരെ റോബര്‍ട്ട് വാധ്‌ര രംഗത്ത്

12 FEBRUARY 2019 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തു

സി.ബി.ഐക്കും എന്‍ഫോഴ്‌സമെന്റിനും പിടികൊടുക്കാതെ പി.ചിദംബരം; ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍

മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്

ഇന്ത്യക്ക് പിന്തുണ; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്

ചിദംബരത്തിന്റെ കുരുക്ക് മുറുകുന്നു; ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വരും;​ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല; ലിസ്റ്റ് ചെയ്യാത്ത ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി; രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി വിലക്കി

മോദി മണിച്ചിത്രത്താഴിട്ട് പൂട്ടുമോ. കേന്ദ്രത്തിനു പക. ദൈവം ഞങ്ങള്‍ക്കൊപ്പം. അമ്മയെ ചോദ്യം ചെയ്യുന്നതിനെതിരെ റോബര്‍ട്ട് വാധ്‌ര. മോദി സര്‍ക്കാര്‍ പകയോടെ പെരുമാറുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്‌ര. അമ്മ മൗറീന്‍ വാധ്‌രയ്‌ക്കൊപ്പം ജയ്പുരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിനായി എത്തിയതായിരുന്നു വാധ്‌ര.

കമ്പനിയില്‍ സഹ ഉടമയായ മൗറീനു ചോദ്യം ചെയ്യലിനു നോട്ടിസ് ലഭിച്ചിരുന്നു. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ഇവരെ ജയ്പുരിലേക്കു വിളിപ്പിച്ചത്. യുപിയിലെ റോഡ് ഷോയ്ക്കു ശേഷം പ്രിയങ്കാ ഗാന്ധി ഇവരുടെ അടുത്തെത്തി. 75 വയസ്സുള്ള അമ്മയ്‌ക്കൊപ്പമാണു ജയ്പുരില്‍ മൊഴി കൊടുക്കാന്‍ എത്തിയതെന്നു വാധ്‌ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അമ്മയോടൊപ്പമുള്ള ചിത്രവും പോസ്റ്റിലുണ്ട്. 'മകളും മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരു മുതിര്‍ന്ന സ്ത്രീയെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരിന്റെ പ്രതികാരബുദ്ധി മനസ്സിലാകുന്നില്ല.

മൂന്നു മരണങ്ങള്‍ക്കു ശേഷം അമ്മയോട് ആകെ ആവശ്യപ്പെട്ടത് എന്റെയൊപ്പം ഓഫിസില്‍ എത്താനാണ്. അമ്മയെ മികച്ച രീതിയില്‍ സംരക്ഷിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ അതിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യുകയാണ്. ഇതും എന്നെ കരുത്തനാക്കും. ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ട്.' വാധ്‌ര കുറിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഇരുവര്‍ക്കും നോട്ടിസ് അയച്ചത്. ബിക്കാനീറില്‍ പാക്ക് അതിര്‍ത്തിക്കു സമീപം 34 ഗ്രാമങ്ങളിലായി സൈനിക ആവശ്യങ്ങള്‍ക്കായി നീക്കിവച്ച സ്ഥലം വ്യാജരേഖകള്‍ ചമച്ചു കുറഞ്ഞ വിലയ്ക്ക് വാധ്‌രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഈ സ്ഥലം മറ്റൊരു കമ്പനിക്കു മറിച്ചുവിറ്റ് കോടികള്‍ ലാഭമുണ്ടാക്കിയെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനു പ്രിയങ്ക ഇറങ്ങിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും വാധ്‌ര ആരോപിച്ചു. ഏതായാലും കേന്ദ്രവും മോദിയും രണ്ടും കല്‍പിച്ചു തന്നെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിനെ കാടടച്ച് വെടിവെയ്ക്കാനൊരുങ്ങുകയാണ് കേന്ദ്രം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു; സെപ്തംബര്‍ 20 മുതല്‍ 23 വരെയാണ് അവധി  (3 minutes ago)

സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിക്ക് കത്തയച്ചു  (16 minutes ago)

എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തു  (34 minutes ago)

കേരളത്തിലെ ആദ്യ മുത്തലാക്ക് കേസ് വിവാദത്തിലേക്ക്...  (56 minutes ago)

സി.ബി.ഐക്കും എന്‍ഫോഴ്‌സമെന്റിനും പിടികൊടുക്കാതെ പി.ചിദംബരം; ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍  (1 hour ago)

പ്രളയം: റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് ബാങ്കുകള്‍  (1 hour ago)

മഹാരാജാസില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ ...  (1 hour ago)

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ  (1 hour ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം  (2 hours ago)

എല്ലാം പഠിച്ച് അയ്യപ്പോ... ഇനി യുവതികളെ കയറ്റില്ല കട്ടായം; വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി; ശബരിമലയെ വെറുതെ വിടാൻ സി  (2 hours ago)

മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്  (2 hours ago)

ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി; ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു; പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്ത  (2 hours ago)

ഉറ്റവരും ഉടയവരും അടുത്തില്ലാതെ ഓണം ആഘോഷിക്കുന്ന പ്രവാസികൾ  (2 hours ago)

ഇന്ത്യക്ക് പിന്തുണ; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്  (2 hours ago)

മെഡിസിപ്: ആശുപത്രികള്‍ക്ക് ന്യായമായ നിരക്ക് നല്‍കാതിരുന്നാല്‍ പദ്ധതി പരാജയപെടുമെന്ന് ഐ.എം.എ  (3 hours ago)

Malayali Vartha Recommends