Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സ്ത്രീകളുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും മുകളിലല്ല ഒരു മതവിശ്വാസവുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ഭരണഘടനയുടെ വിവേചന സ്വഭാവമാണ് ശബരിമല യുവതീപ്രവേശനക്കേസില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

12 FEBRUARY 2019 03:40 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും മുകളിലല്ല ഒരു മതവിശ്വാസവുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗവും റിവ്യൂഹര്‍ജി പരിഗണിക്കണോ എന്നുള്ള അപേക്ഷ കേള്‍ക്കുന്ന ബെഞ്ചിലെ അംഗവുമാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. മുംബയ് ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ജസ്റ്റിസ് ദേശായി അനുസമരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ വിവേചന സ്വഭാവമാണ് ശബരിമല യുവതീപ്രവേശനക്കേസില്‍ പ്രതിഫലിച്ചതെന്നും ജ. ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ച് എല്ലാ പൗരന്‍മാര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ മതത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ പിന്തുടരാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും നല്‍കുന്നു. എന്നാല്‍ ഈ അവകാശത്തിന് 25(1) ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം അനുവദിക്കുന്ന 26ാം അനുച്ഛേദത്തില്‍ യാതൊരുതരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് സ്ത്രീ നിയന്ത്രണം അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് പരിധികളില്ലാത്ത അധികാരമുണ്ടോ എന്നാണ് കോടതി പരിശോധിച്ചതെന്നും ജ. ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ഭരണഘടനയിലെ മറ്റ് മൗലിക അവകാശങ്ങള്‍ ബാധിക്കാത്ത തരത്തില്‍ മതങ്ങളുടെ അവകാശത്തിന് ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്തുണ്ടോയെന്നും കോടതി പരിശോധിച്ചു. പൗരന്‍മാരുടെ സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കുന്ന നിരവധി അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് മതവിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം നിലനില്‍ക്കുന്നതെന്ന നിഗമനത്തിലാണ് ഇക്കാലത്തെ നീതിന്യായബോധം എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല റിവ്യൂ ഹര്‍ജിയില്‍ വിധി പറയാന്‍ മറ്റിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജ. ഡി.വൈ ചന്ദ്രചൂണ്ട് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച റിവ്യൂഹര്‍ജികളില്‍ പത്തോളം കേട്ടപ്പോഴും കോടതി എന്താണ് ഇതേ നിലപാടാണ് സ്വീകരിച്ചത്. കോടതിയില്‍ നിന്ന് പോസിറ്റീവായ ഒരു സൂചനകളും ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ എം.ആര്‍ അഭിലാഷ് വ്യക്തമാക്കിയിരുന്നു.

യുവതീപ്രവേശന വിധിയില്‍ തെറ്റുകളുണ്ടെന്നും മൗലികാവകാശങ്ങള്‍ക്ക് എതിരാണെന്നും എന്‍. എസ്. എസിന്റെ അഭിഭാഷകനായ അഡ്വ. പരാശരന്‍ സുപ്രീം കോടതിയില്‍ പറഞ്ഞപ്പോള്‍ 1955ലെ പൗരത്വ നിയമം ഓര്‍മിപ്പിക്കുകയാണ് ജ. ഡി.വൈ ചന്ദ്രചൂഡ് ചെയ്തത്. സ്ത്രീകളുടെ ആരാധനാ അവകാശത്തെ ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ലെന്ന് 2018 സെപതംബര്‍ 28ലെ വിധിയില്‍ അദ്ദേഹം വ്യക്തമാക്കിയായിരുന്നു ഭരണഘടനയുടെ 25ാം വകുപ്പ് പറയുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ഉള്ളതാണ്. സ്ത്രീകളെ കുറഞ്ഞവരായി കാണുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും ഭരണഘടനയുടെ പതിനേഴാം വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അദ്ദേഹം വിധിയില്‍ എഴുതിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (17 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (37 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (14 hours ago)

Malayali Vartha Recommends