തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി റദ്ദാക്കി

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി റദ്ദാക്കി. വേദാന്ത കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്ലാന്റ് അടച്ചുപൂട്ടിയ തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയാണ് ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കിയിരുന്നത്.
പ്ലാന്റിന്റെ പ്രവര്‍ത്തനം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് ആരോപിച്ചു നാട്ടുകാര്‍ നടത്തിയ സമരത്തിനിടെയുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണു കഴിഞ്ഞ വര്‍ഷം മേയില്‍ പ്ലാന്റ് അടച്ചുപൂട്ടിയത്
"
https://www.facebook.com/Malayalivartha

























