ഡല്‍ഹിയിലെ നരേലാ വ്യാപാര മേഖലയില്‍ വീണ്ടും തീപിടുത്തം, അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു

ഡല്‍ഹിയിലെ നരേലാ വ്യാപാര മേഖലയില്‍ വീണ്ടും തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മേഖലയിലെ ഷൂ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
12 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.
"
https://www.facebook.com/Malayalivartha

























