Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

മുകളില്‍ നിന്നുകൊണ്ട് തനിക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ല; പാര്‍ട്ടിയുടെ പ്രകടനം ബൂത്ത് തലം മുതലുള്ള സംഘാടനയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

19 FEBRUARY 2019 07:06 PM IST
മലയാളി വാര്‍ത്ത

മുകളില്‍ നിന്നുകൊണ്ട് തനിക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ പ്രകടനം ബൂത്ത് തലം മുതലുള്ള സംഘാടനയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ പ്രവര്‍ത്തകരോട് സംവദിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.എനിക്ക് മുകളില്‍ നിന്ന് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ല. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം.

യുപിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എനിക്ക് നിങ്ങളുടെ സഹായം വേണം. പ്രിയങ്കാ ഗാന്ധി ആരെങ്കിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ടാല്‍ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുമെന്ന് പ്രിയങ്ക താക്കീത് ചെയ്തു. രകബ്ഗനി റോഡിലെ കോണ്‍ഗ്രസ് വാര്‍ റൂമിലെ യോഗത്തിനിടയില്‍ മേഖലയിലെ ബൂത്ത് തല സംവിധാനം പ്രിയങ്ക വിലയിരുത്തി.നാല് ലോക്സഭാ സീറ്റുകളും 19 നിയമസഭാ സീറ്റുകളും അടങ്ങുന്ന മേഖലയാണ് ബുന്ദേല്‍ഖണ്ഡ്. ഝാന്‍സി-ലളിത്പൂര്‍, ജാല്വാന്‍, ബാന്‍ദ, ഹാമീര്‍പൂര്‍ എന്നി ലോക്സഭാ സീറ്റുകളാണ് ഇവിടെയുള്ളത്.

താങ്കള്‍ മുന്‍ പ്രധാനമന്ത്രിയും മുത്തശ്ശിയുമായ ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിപ്പിക്കുകയാണെന്ന് നേതാക്കള്‍ പ്രിയങ്കയോട് പറഞ്ഞു. ഝാന്‍സി റാണിയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്ക് സമ്മാനമായി നല്‍കി.പ്രിയങ്ക കഴിഞ്ഞയാഴ്ച്ച ലക്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മിക്ക സെഷനുകളും രാത്രി വരെ നീണ്ടു. യുപിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. യുപിയില്‍ ബിജെപിയില്‍ നിന്നും എസ്പി-ബിഎസ്പി സഖ്യത്തില്‍ നിന്നുമുള്ള വെല്ലുവിളികളാണ് കോണ്‍ഗ്രസ് മറികടക്കേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (18 minutes ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (42 minutes ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (3 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (3 hours ago)

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ  (3 hours ago)

"ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്!!!  (3 hours ago)

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!  (3 hours ago)

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?  (3 hours ago)

അയ്യോ എന്നെ ഒറ്റക്കാക്കി നീ പോയല്ലോ...!ഭാര്യയുടെ ചിതറിയ ശരീരം കോരിയെടുത്ത് പൊട്ടി കരഞ്ഞ് ഭർത്താവ്..!!  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു  (3 hours ago)

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!  (4 hours ago)

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!  (4 hours ago)

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ  (4 hours ago)

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി  (4 hours ago)

Malayali Vartha Recommends