മോദിയെ വെട്ടാന്‍ രാഹുലിറങ്ങി; തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ രാജ്യം മുഴുവന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത് ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിലെ രാഹുല്‍ ഗാന്ധിയുടെ വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദം

മോദിയ വെട്ടാന്‍ നെട്ടോട്ടമോടുകയാണ് രാഹുല്‍ ഗാന്ധി. പക്ഷെ അതെല്ലാം പാളാകുന്നു എന്നാണ് പൊതുവെയുളള സംഭവങ്ങള്‍ തെളിയിക്കു്‌നത്. ഏറ്റവുമൊടുവില്‍ ചെന്നൈയിലെ കോളേജില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍ വരെ. ഇത് മുന്‍പേ കിട്ടിയ ചോദ്യത്തിന് ഉത്തരങ്ങളുമായിവന്ന രാഹുലിന്റെ വണ്‍മാന്‍ ഷോ ? ഫേസ്ബുക്കില്‍ വെളിപ്പെടുത്തലുമായി യുവാവ്. തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ രാജ്യം മുഴുവന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത് ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിലെ രാഹുല്‍ ഗാന്ധിയുടെ വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദമായിരുന്നു.
ഓരോ ചോദ്യവും ശ്രദ്ധാപൂര്‍വ്വം കേട്ടു നിന്നതിന് ശേഷം കൃത്യവും സ്പഷ്ടവുമായി രാഹുലിന്റെ ഭാഗത്ത് നിന്നും വന്ന മറുപടികള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു. സംവാദത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംവാദം മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നു എന്ന ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത് വന്നിരിക്കുകയാണ്. മാത്യു ജെഫ് എന്നയാളാണ് രാഹുലിനോടുള്ള വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ മൂന്ന് മണിക്കൂറുകള്‍ക്ക് മുന്‍പേ എഴുതി വാങ്ങിയിരുന്നു എന്ന് ആരോപിക്കുന്നത്. ഈ കലാലയത്തില്‍ തന്റെ പെങ്ങളുടെ മകള്‍ പഠിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കാമെന്ന് പെങ്ങളുടെ മകള്‍ എന്നോട് പറഞ്ഞിരുന്നു.തുടര്‍ന്ന് സ്ത്രീ ശാക്തീകരണം സംബന്ധിച്ച ഒരു ചോദ്യം രാഹുലിനോട് ചോദിക്കാനായി താന്‍ പറഞ്ഞുകൊടുത്തുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യുവാവ് പറയുന്നു. പത്ത് വര്‍ഷം മുന്‍പ് പയ്യോളിയില്‍ മുങ്ങിയ ബാര്‍ജ് ലക്ഷങ്ങള്‍ ചെലവഴിച്ച് വീണ്ടെടുക്കുന്നതെന്തിന് ? ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍എന്നാല്‍ പരിപാടിക്ക് മൂന്ന് മണിക്കൂറ് മുന്‍പ് കോളേജ് അധികൃതര്‍ ചോദ്യം ചോദിക്കുന്ന കുട്ടികളോട് വരാന്‍ പറയുകയും ചോദ്യങ്ങള്‍ ഇവരില്‍ നിന്നും ശേഖരിക്കുകയും ചെയ്തു. തന്റെ ബന്ധുവിന് കുഴപ്പിക്കുന്ന ചോദ്യം ആയതിനാല്‍ അത് ചോദിക്കാന്‍ അവസരം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മൂന്ന് മണികൂര്‍ മുന്‍പേ കിട്ടിയ ചോദ്യത്തിന് ട്യൂഷന്‍ എടുത്തു ഉത്തരങ്ങളും ആയി വന്നു നടന്ന ഒരു നാടകമായിരുന്നു കഴിഞ്ഞ ദിവസം സ്‌റ്റെല്ലാ മേരീസില്‍ നടന്നതെന്നും തോമസ് ജെഫ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha





















