ചൈനക്ക് അമേരിക്കയുടെ മുന്നറിയിപ്പ് ; മനുഷ്യാവകാശ ലംഘനങ്ങളുടേ പേരിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്ശനവുമായി അമേരിക്കന്‌സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

മനുഷ്യാവകാശ ലംഘനങ്ങളുടേ പേരിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്ശനവുമായി അമേരിക്കന്‌സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‌ചൈന ആരെയും വെല്ലുവിളിക്കുമെന്നുംചൈനയിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‌ക്കെതിരെ ഏറ്റവും വലിയ അടിച്ചമര്ത്തലാണ് ഭരണകൂടം നടത്തുന്നതെന്നും പോംപിയോ അഭിപ്രായപ്പെട്ടു.10 ലക്ഷത്തിലധികം മുസ്ലീം ന്യൂനപക്ഷങ്ങളും ഖസാക്കുകളും ചൈനയില്ജയിലറകളിലാണ്.
ടിബറ്റിന്റെ സ്വാതന്ത്ര്യ സമരത്തിനെതിരെ ചൈന നടത്തുന്ന അടിച്ചമര്ത്തല്ശ്രമം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. തടവിലുള്ളവരെ ചൈന പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണനെന്നും അമേരിക്കന്‌സ്‌റ്റേറ്റ് ഡിപ്പാരട്ട്‌മെന്റിന്റെ വാര്ഷിക മനുഷ്യാവകാശ റിപ്പോര്ട്ട് വ്യക്തമാക്കി. 2018 ല്‌ചൈനയില്തടവിലാക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ എണ്ണം റെക്കോര്ഡ് വര്ധനവിലെത്തി. ഇവരെ ക്യാമ്പുകളില്തടവില്താമസിപ്പിച്ച് അവരുടെ മതപരവും വംശീയവുമായ വ്യക്തിത്വങ്ങളെ ഇല്ലാതാക്കുകയാണ്. ചൈനക്ക് പുറമെ ഇറാന ദക്ഷിണ സുഡാന് നിക്കരാഗ്വേ എന്നിവയാണ് ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‌നടക്കുന്ന രാജ്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു .
ആഗോള തലത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വലിയ പങ്ക് വഹിക്കുന്നു. അമേരിക്കയുടെ സ്വാധിനം ഉപയോഗിച്ച് ലോക രാഷ്ട്രങ്ങളില്കൂടുതല് മെച്ചപ്പെട്ട മനുഷ്യാവകാശ പരിപാലനം നടപ്പിലാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പോംപിയോ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവാണ് അസ്ഹര്‍. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണു കൊണ്ടുവന്നത്. പ്രമേയത്തിനെതിരെ നിലകൊണ്ട ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സാധ്യമായ സമ്മര്‍ദനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ അറിയിച്ചു.കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള ഭീകരപട്ടികയില്‍ പെടുത്താന്‍ പാക്കിസ്ഥാനു താല്‍പര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അല്‍ഖായിദയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ മൂന്നു തവണ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോള്‍ അസ്ഹര്‍ മരിച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവിട്ടാണു പാക്കിസ്ഥാന്‍ പ്രതിരോധിച്ചത്. ചികില്‍സയിലിരിക്കെ മരിച്ചതായാണു പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവല്‍പിണ്ടിയിലെ സേനാ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















