അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്; കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാരന് സഹോദരങ്ങള്‍ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മാരന് സഹോദരന്മാര്ക്ക് തിരിച്ചടി. മാരന് സഹോദരങ്ങള്‍ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് തള്ളിയത്.
ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്താ വിനിമയ മന്ത്രിയായിരുന്ന ദയാനിധി മാരന് ചെന്നൈയിലെ വീട്ടില്‍ ആരംഭിച്ച അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് സഹോദരന് കലാനിധി മാരന് ചെയര്‍മാനായ സണ്‍ നെറ്റ്വര്‍ക്കിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നാണു കേസ്.
https://www.facebook.com/Malayalivartha





















