ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എക്ക് വെടിയേറ്റു

ബിജെപി എംഎല്‍എക്ക് ഹോളി ആഘോഷത്തിനിടെ വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എ യോഗേഷ് വര്‍മ്മക്ക് നേരെയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ എംഎല്‍എ ഗുരുതര നില തരണം ചെയ്തതായി റിപ്പോര്‍ട്ട്.പാര്‍ട്ടി ഓഫീസിലെ ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. യോഗേഷിന്‍റെ കാലിനാണ് വെടിയേറ്റത്. അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















