ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍, വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രത്‌നിപോര മേഖലയിലെ വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു.
രണ്ടോ മൂന്നോ ഭീകരര്‍ വീട്ടിനുള്ളിലുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
L
https://www.facebook.com/Malayalivartha





















