ആസാമിലെ നഗോണിലുള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ആസാമിലെ നഗോണിലുള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ. നാല് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
L
https://www.facebook.com/Malayalivartha





















