Widgets Magazine
29
May / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

മോദിയുടെ സിനിമയില്‍ എന്റെ പേര് കേട്ട് ഞാന്‍ തന്നെ ഞെട്ടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ പി.എം. നരേന്ദ്ര മോദിക്കെതിരേ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍

23 MARCH 2019 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

36 കോട്ടകളുടെ അധിപനായ ജോഗി, വിശ്രമിക്കാത്ത ജനകീയന്‍; രാഷ്ട്രീയ അതികായന്‍മാര്‍ വിടവാങ്ങി

ശരീരത്തില്‍ മാന്തിയ പാടുകള്‍; 48 മണിക്കൂറിനുള്ളില്‍ ഒരു കിണറ്റില്‍ കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍

ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ വൈറസ് പരിശോധനക്കായുള്ള സാമ്പിളുകൾ ഒരുകൂട്ടം കുരങ്ങന്മാർ തട്ടിയെടുത്തു ..

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേ

ആ ചോരക്കൊതി കൈയിലിരിക്കട്ടെ ട്രംപേ; ചൈനയെ തീര്‍ക്കാന്‍ മോദി ഒറ്റയ്ക്ക് മതി; ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ പി.എം. നരേന്ദ്ര മോദിക്കെതിരേ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് ഉപയോഗിച്ചതിനെതിരേയാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. ഗാനരചയിതാക്കളുടെ കൂട്ടത്തില്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്ര കുമാര്‍ ഉപാധ്യായ, സര്‍ദാര, പരി ഇ. രവ്‌ലാജ് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് ജാവേദ് അക്തറിന്റെയും പേര് കൊടുത്തിരിക്കുന്നത്.

എന്നാല്‍, താന്‍ ചിത്രത്തില്‍ ഗാനങ്ങളൊന്നും രചിച്ചിട്ടില്ലെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. 'സിനിമയുടെ പോസ്റ്ററില്‍ എന്റെ പേര് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതില്‍ ഒരു ഗാനം പോലും ഞാന്‍ എഴുതിയിട്ടില്ല'-അക്തര്‍ ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലെ ടൈറ്റില്‍ കാര്‍ഡിലാണ് അക്തറിന്റെ പേരും തെറ്റായി ഉള്‍പ്പെടുത്തിയത്. ജാവേദ് അക്തര്‍ക്ക് ട്വിറ്ററില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ചിലര്‍ അക്തര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇത് മറ്റേതോ ജാവേദ് അക്തറാകാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അക്തറിന്റെ ട്വീറ്റ ഒരു ദിവസം കൊണ്ട് തന്നെ ഇരുപതിനായിരത്തിലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും ഏഴായിരത്തിലേറെ പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, അക്തറിന്റെ ആരോപണത്തോട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏപ്രില്‍ 21നാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളത്തെ മദ്യവില്പനയ്ക്കുളള ബുക്കിംഗ് ; ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഉണ്ടാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍  (4 minutes ago)

രോഗം ബാധിച്ചവരില്‍നിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്; രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളത്തിന്റെ മികവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി  (7 minutes ago)

ആലപ്പുഴയിൽ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

62 പേര്‍ക്ക് കൂടി കൊവിഡ്; ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുംഎയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗം ഭേദമായി  (1 hour ago)

36 കോട്ടകളുടെ അധിപനായ ജോഗി, വിശ്രമിക്കാത്ത ജനകീയന്‍; രാഷ്ട്രീയ അതികായന്‍മാര്‍ വിടവാങ്ങി  (1 hour ago)

ശരീരത്തില്‍ മാന്തിയ പാടുകള്‍; 48 മണിക്കൂറിനുള്ളില്‍ ഒരു കിണറ്റില്‍ കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍  (1 hour ago)

കോവിഡിനിടയിലും തീക്കളി; രാവും പകലും മിനെപോളിസ് തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' മുദ്രാവാക്യങ്ങളോടെ പ്രക്ഷുബ്ധമായി; ഒരു നഗരം നിന്നുകത്തുന്നു  (2 hours ago)

ഇത് നിങ്ങൾക്ക് ചേരില്ല, ഉണ്ടായിരുന്ന ബഹുമാനം നിങ്ങളായി കളഞ്ഞു, അധികം ഫ്രീക്കത്തരം വേണ്ട;സൗഭാഗ്യയ്ക്ക് ആരാധകരുടെ വിമർശനം!  (2 hours ago)

കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി; താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു  (2 hours ago)

ചൈനയുടെ വെല്ലുവിളിക്ക് ചുട്ടമറുപടി; അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ നിര്‍ണായക നീക്കവുമായി വ്യോമസേന  (2 hours ago)

കൊറോണ വൈറസ് പരിശോധനക്കായുള്ള സാമ്പിളുകൾ ഒരുകൂട്ടം കുരങ്ങന്മാർ തട്ടിയെടുത്തു ..  (2 hours ago)

ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഇന്ന് തീരുകയാണ്. ഇനി ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍;പൃഥ്വി വീട്ടിലേക്ക്!  (2 hours ago)

എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു…ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?  (2 hours ago)

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോ  (2 hours ago)

ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ട്...എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെ...  (2 hours ago)

Malayali Vartha Recommends