ജെറ്റ് എയര്‍വേയ്‌സ് കടുത്ത പ്രതിസന്ധിയിലേക്ക്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനം നല്കുന്നത് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരുടെ ശമ്പളവും കടപ്പത്ര ഉടമകളുടെ പലിശയും മുടങ്ങിയിരിക്കുകയാണ്.
നിലവില്‍ 100 കോടി ഡോളറിന്റെ സാമ്പത്തിക ബാധ്യതയാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്. ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവച്ച് ഓഹരികള്‍ വിട്ടുകിട്ടുന്നതോടെ കമ്പനിക്ക് 1500 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha





















