Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനൊപ്പം സെല്‍ഫി എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ്.. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു..

27 FEBRUARY 2026 03:50 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനൊപ്പം സെല്‍ഫി എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ് സ്മിത പിഎസ്. മന്ത്രിയുടെ മാനസിക വിഷമം മാറ്റാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഫോട്ടോ എടുത്തതെന്നാണ് സ്മിത പറയുന്നത്.നേരത്തെ ഐസിയുവില്‍ വെച്ച് മന്ത്രിക്കൊപ്പം സെല്‍ഫി എടുത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി ഗുരുതരമായ ശാരീരിക അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ

ഇത്തരത്തില്‍ സെല്‍ഫി എടുത്തത് അനാവശ്യമാണെന്നായിരുന്നു പ്രധാന ആരോപണം.എന്നാല്‍ ഈ വിമര്‍ശനങ്ങളെ സ്മിത തള്ളിക്കളയുകയാണ്. മന്ത്രിയുമായി തനിക്ക് വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നും അവര്‍ക്ക് നല്‍കുന്ന ഒരു സ്‌നേഹസമ്മാനമായിട്ടാണ് ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചതെന്നും സ്മിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിലൂടെ മന്ത്രിക്ക് ലഭിക്കുന്ന സന്തോഷം തനിക്ക് വലിയ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പാണ് സെല്‍ഫി എടുത്തതെന്നും അവര്‍ വിശദീകരിച്ചു. ഞങ്ങള്‍ icu വിലെ സിസ്റ്റേഴ്‌സ് ഒരു ഫോട്ടോ എടുത്തോട്ടെ

 

എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റര്‍ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന , ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരില്‍ കാണുന്ന ഞങ്ങള്‍ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങള്‍ എല്ലാവരും കൂടെ ഉണ്ട് . മിനിസ്റ്ററെ ചേര്‍ത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണെന്നും സ്മിത ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.സ്മിതയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: എത്ര ക്രൂരമാണ് ഈ ലോകം . ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റര്‍ Veena George വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത് . MRI സ്‌കാന്‍ രാത്രി തന്നെ ചെയ്തു .

കടുത്ത കഴുത്തു വേദന , ഉയര്‍ന്ന രക്തസമ്മര്‍ദം . രാത്രിയില്‍ മിനിസ്റ്റര്‍ ഭക്ഷണം കഴിച്ചില്ല . ഉറങ്ങിയത് രണ്ടു മണിക്കൂര്‍ . കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റര്‍ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി . രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു . ഞങ്ങള്‍ നിര്‍ബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു .ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഞങ്ങള്‍ icu വിലെ സിസ്റ്റേഴ്‌സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റര്‍ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന , ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരില്‍ കാണുന്ന ഞങ്ങള്‍ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട

 

ഞങ്ങള്‍ എല്ലാവരും കൂടെ ഉണ്ട് . മിനിസ്റ്ററെ ചേര്‍ത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ് . എന്റെ ഉള്‍പ്പടെ പിന്തുണ അറിയിക്കല്‍ കൂടിയാണത് . മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത് . ഞങ്ങള്‍ക്കും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത് . മിനിസ്റ്റര്‍ അഭിനയിച്ചു , നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്.മിനിസ്റ്റര്‍ക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങള്‍ നേരിട്ട് തിരിച്ചറിയുന്നു . ആക്ഷേപിക്കുന്നവരോട് , മന്ത്രി cannula ഇട്ടിട്ടുണ്ട് . ഭക്ഷണസമയം disconnect ചെയ്തതാണ് .സൂചി ഇട്ടിട്ടുണ്ട് .

 

മുന്‍പ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ lower ഭാഗത്താണ് ഇട്ടതു .എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . COMMENTS മിനിസ്റ്റർക്ക് ഇഡലി സ്പൂണിൽ വായിൽ വച്ചു കൊടുക്കുകയായിരുന്നുവോ? വാരി കൊടുക്കുകയായിരുന്നുവോ?.......ഒരു ഇഡലി കഴിക്കാൻ കാണൂല മറ്റുള്ള പേഷ്യന്റിനെ ഊരിപ്പിക്കുമോ?.., ഇത്രയും വേദന അനുഭവിക്കുന്ന മന്ത്രിക്ക് ഒപ്പം ആ വേളയില്‍ selfie എടുക്കാന്‍ തോന്നിയ താങ്കളുടെയും കൂട്ടരുടെയും ആ മനസ്സ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends