Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

ശ്രീലങ്കയെ നെഞ്ചോട് ചേര്‍ത്ത് മോദി ; ശ്രീലങ്കയിൽ 156 പേരുടെ മരണത്തിനും 300ലധികം പേർക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ സ്​ഫോടന പരമ്പരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു

22 APRIL 2019 08:16 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയിൽ 156 പേരുടെ മരണത്തിനും 300ലധികം പേർക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ സ്​ഫോടന പരമ്പരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ശ്രീലങ്കയിലെ സ്​ഫോടനം അപലപനീയമാണ്​. നമ്മുടെ മേഖലയിൽ ഇത്തരം മൃഗീയതക്ക്​ സ്​ഥാനമില്ല. ശ്രീലങ്കൻ ജനതക്കൊപ്പം ഇന്ത്യ നിലകൊള്ളും. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക്​ വേണ്ടി പ്രാർഥിക്കുന്നു - മോദി ട്വീറ്റ്​ ചെയ്​തു.

ആറ്​ സ്​ഫോടനങ്ങളാണ്​ ഇന്ന്​ പ്രാദേശിക സമയം രാവിലെ 8.45ഓടെ ശ്രീലങ്കയിലെ കൊളംബോയിലും പരിസര പ്രദേശങ്ങളിലുമായി നടന്നത്​. സ്​ഫോടനത്തിൻെറ കാരണം വ്യക്​തമല്ല. ഇതുവരെ ആരും സ്​ഫോടനത്തിൻെറ ഉത്തരവാദിത്തം ഏ​െറ്റടുത്തിട്ടില്ല.

കൊളം​േബായി​െല പ്രശ​സ്​തമായ മൂന്ന്​ ഹോട്ടലുകളിലും മൂന്ന്​ പള്ളികളിലുമാണ്​ സ്​​േഫാടനം നടന്നത്​. സ്​ഫോടനം നടന്ന​ രണ്ടു പള്ളികൾ ​െകാളംബോക്ക്​ പുറത്തുള്ളവയാണ്​. ഈസ്​റ്റർ ആഘോഷങ്ങളുടെ ഭാഗമായി പ്രാർഥനക്ക്​ എത്തിയ വിശ്വസികളാണ്​ സ്​ഫോടനത്തിനിരയായവരിൽ ഭൂരിഭാഗവും.

അമേരിക്ക, ബ്രിട്ടൻ, ഡച്ച്​ പൗരൻമാർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊളംബോയിലെ ഇന്ത്യൻ ഹൈ​കമ്മീഷണറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ ട്വീറ്റ്​ ചെയ്​തു. ശ്രീലങ്കയിലെ ഇന്ത്യക്കാർക്ക്​ വേണ്ടി ഹെൽപ്പ്​ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (10 minutes ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (20 minutes ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (44 minutes ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (1 hour ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (1 hour ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (1 hour ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (1 hour ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (2 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (2 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (3 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends