ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് ട്രെയിനില്‍ വൻ തീപിടിത്തം

ട്രെയിനില്‍ വന്‍ തീപിടിത്തം. ഒഡീഷയിലെ ഖന്താപാടയില്‍ ന്യൂഡല്‍ഹി-ഭുവനേശ്വര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജധാനി എക്സ്പ്രസ്സിലെ ജനറേറ്റര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീനിയന്ത്രണ വിധേയമാക്കി. സുരക്ഷ മുന്‍നിര്‍ത്തി ജനറേറ്റര്‍ കോച്ച് മറ്റു കോച്ചുകളില്‍ നിന്നും വേര്‍പ്പെടുത്തി. അതേസമയം ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
https://www.facebook.com/Malayalivartha