കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ രാജ്കുമാര് ചൗഹാന് ബിജെപിയില്‍ ചേര്‍ന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ രാജ്കുമാര് ചൗഹാന് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയുടെ അധ്യക്ഷതയിലാണ് അംഗത്വം സ്വീകരിച്ചത്.
മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ കടുത്ത വിമര്‍ശനവും ചൗഹാന് നടത്തി. ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ബിജെപിയില്‍ ചേര്‍ന്നശേഷം രാജ്കുമാര് ചൗഹാന് പറഞ്ഞു.നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു ചൗഹാന്.
https://www.facebook.com/Malayalivartha