"ദ ലൈ ലാമ"; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്രയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്രയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. മോദി നുണയനായ ലാമയാണെന്നായിരുന്നു പ്രകാശ് രാജിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസം.
"ദ ലൈ ലാമ, ഒരു പഴ്സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്ത്രശേഖരത്തിനും കാമറാസംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം ചിലവിടുന്നയാൾ'- ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മോദിയുടെ ചിത്രവും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha