ത്രിപുരയില്‍ വന്‍ കഞ്ചാവു വേട്ട... രണ്ടു പേര് അറസ്റ്റില്‍
ത്രിപുരയില്‍ വന്‍ കഞ്ചാവു വേട്ട. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 518 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്
ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമലല്ല.
https://www.facebook.com/Malayalivartha