Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്റെ തോ​ൽ​വി ദു​ഷ്കൃ​ത്യ​ങ്ങ​ൾ​ക്കു ദൈ​വം ന​ൽ​കി​യ ശി​ക്ഷയെന്ന് വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി

25 MAY 2019 08:00 PM IST
മലയാളി വാര്‍ത്ത

ദു​ഷ്കൃ​ത്യ​ങ്ങ​ൾ​ക്കു ദൈ​വം ന​ൽ​കി​യ ശി​ക്ഷ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തോ​ൽ​വി​യെ​ന്ന് വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി. അ​ടു​ത്ത ആ​ഴ്ച ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കാ​നി​രി​ക്കെ​യാ​ണ് ജ​ഗ​ന്‍റെ പ​രാ​മ​ർ​ശം.

അ​ധാ​ർ​മി​ക​വും അ​ന്യാ​യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ദൈ​വം ശി​ക്ഷ ന​ൽ​കു​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് നാ​യി​ഡു​വി​ന്‍റെ തോ​ൽ​വി. 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​യി​ഡു 23 വൈ​എ​സ്ആ​ർ​പി എം​എ​ൽ​എ​മാ​രെ വി​ല​യ്ക്കെ​ടു​ത്തു. ഇ​പ്പോ​ൾ മേ​യ് 23-നു ​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ വെ​റും 23 എം​എ​ൽ​എ​മാ​ർ മാ​ത്ര​മാ​ണ് ടി​ഡി​പി​ക്കു ല​ഭി​ച്ച​ത്. 23-ന് ​ദൈ​വം ഒ​രു മ​ഹ​ത്താ​യ തി​ര​ക്ക​ഥ​യെ​ഴു​തി- പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ജ​ഗ​ൻ പ​റ​ഞ്ഞു.

175 അം​ഗ നി​യ​മ​സ​ഭ​യി​ൽ 151 സീ​റ്റ് നേ​ടി​യാ​ണ് ജ​ഗ​ൻ ആ​ന്ധ്ര​യി​ൽ അ​ധി​കാ​രം പി​ടി​ച്ച​ത്. നാ​യി​ഡു​വി​ന്‍റെ ടി​ഡി​പി​ക്ക് വെ​റും 23 സീ​റ്റ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 25 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ 22 എ​ണ്ണ​വും ജ​ഗ​ന്‍റെ പാ​ർ​ട്ടി പി​ടി​ച്ചു. ടി​ഡി​പി മൂ​ന്നു സീ​റ്റു​കൊ​ണ്ടു തൃ​പ്തി​പ്പെ​ട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (1 hour ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (6 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (6 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (6 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (22 hours ago)

Malayali Vartha Recommends