Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​ർ ധാ​ർ​ഷ്ഠ്യം വെ​ടി​യ​ണ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ ക്യാ​മ​റ​യ്ക്കു മു​ന്നി​ൽ പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​പ്പോ​ക​രു​തെ​ന്നും ന​രേ​ന്ദ്ര മോ​ദി

25 MAY 2019 08:57 PM IST
മലയാളി വാര്‍ത്ത

ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യ എം​പി​മാ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശം. വി​ഐ​പി സം​സ്കാ​രം ഒ​രു കാ​ല​ത്തും ഗു​ണം ചെ​യ്യി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന ശി​ൽ​പി​യാ​യ അം​ബേ​ദ്ക​റെ​യും ഓ​ർ​മി​ക്ക​ണം എ​ന്നും പു​തി​യ എം​പി​മാ​രോ​ടാ​യി മോ​ദി പ​റ​ഞ്ഞു.

മ​ന്ത്രി​മാ​ർ ആ​കാ​നു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ നി​ങ്ങ​ളു​ടെ പേ​രു​ണ്ടെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ പ​റ​യും. ആ​രും അ​ത് കേ​ട്ട് സ​ന്തോ​ഷി​ക്കാ​ൻ നി​ൽ​ക്കേ​ണ്ട. അ​തൊ​ക്കെ നി​ങ്ങ​ളെ വ​ഴി തെ​റ്റി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ്. നി​ങ്ങ​ളു​ടെ പേ​ര് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടെ​ങ്കി​ൽ പ്ര​ധാ​ന മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് ഫോ​ണ്‍ വ​രും. അ​ങ്ങ​നെ ഫോ​ണ്‍ വ​ന്നാ​ൽ അ​ത് സ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മോ​ദി ഓ​ർ​മി​പ്പി​ച്ചു.

ഡ​ൽ​ഹി ഒ​രു പ്ര​ത്യേ​ക സ്ഥ​ലം ആ​ണ്. പു​തി​യ എം​പി​മാ​രെ സ​ഹാ​യി​ക്കാ​ൻ പ​ല​രും വ​രും. ആ​ദ്യ​മൊ​ക്കെ ചെ​റി​യ ചെ​റി​യ സ​ഹാ​യ​ങ്ങ​ളാ​കും ല​ഭി​ക്കു​ക. പി​ന്നെ വ​ലി​യ വ​ലി​യ സ​ഹാ​യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും. കു​റ​ച്ച് ക​ഴി​യു​ന്പോ​ൾ അ​വ​രെ ഒ​ഴി​വാ​ക്കാ​ൻ പോ​ലും ആ​കാ​തെ വ​രും. അ​പ്പോ​ഴേ​യ്ക്കും ചി​ല​പ്പോ​ൾ ചി​ല കു​ഴി​ക​ളി​ൽ ചാ​ടി​യേ​ക്കു​മെ​ന്നും മോ​ദി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എം​പി​മാ​രോ​ട് പ്ര​തി​ക​ര​ണം തേ​ടി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ക​ട​ന്നു​വ​രും. പ്ര​ശ​സ്തി ന​ല്ല​താ​ണെ​ന്നു ക​രു​തി എ​ന്തെ​ങ്കി​ലും പ​റ​യും. ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ പി​ന്നീ​ട് വി​വാ​ദം ആ​കും. അ​തു​കൊ​ണ്ട് ന​ഷ്ട​മേ ഉ​ണ്ടാ​കൂ. അ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണം. അ​തി​നാ​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഉ​ട​ൻ പ്ര​തി​ക​ര​ണം ന​ൽ​ക​ണം എ​ന്ന ആ​ഗ്ര​ഹം ഒ​ഴി​വാ​ക്ക​ണം. ഇ​നി പ്ര​തി​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ന്നെ വ​സ്തു​ത​ക​ൾ പ​ഠി​ച്ച ശേ​ഷം മാ​ത്രം പ്ര​തി​ക​രി​ക്കു​ണ​മെ​ന്നും മോ​ദി നി​ർ​ദേ​ശി​ച്ചു.പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​ർ ധാ​ർ​ഷ്ഠ്യം വെ​ടി​യ​ണ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ ക്യാ​മ​റ​യ്ക്കു മു​ന്നി​ൽ പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​പ്പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (5 minutes ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (13 minutes ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (3 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (3 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (4 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (5 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

Malayali Vartha Recommends