ഡല്‍ഹിയിലെ ബള്‍ബ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഡല്‍ഹിയിലെ ബള്‍ബ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉദ്യോഗ് നഗറിലെ പീരാ ഗാര്‍ഹി പ്രദേശത്തുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha























