Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാഴ മാറ്റം: മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):


വ്യാഴ മാറ്റം: കുംഭം രാശി .. സ്വന്തമായി വീട് നിർമ്മിക്കാനോ ഭൂമി, വാഹനം എന്നിവ വാങ്ങാനോ ആഗ്രഹിക്കുന്നവർക്ക് ചില തടസ്സങ്ങൾ നീങ്ങി ആഗ്രഹങ്ങൾ സഫലമാകും.


10 ദിവസങ്ങൾ മാത്രം ബാക്കി... കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും; ദിവസങ്ങൾ കഴിയും തോറും ടെൻഷൻ, തീരുമാനമെടുക്കാൻ മന്ത്രിസഭ


കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു... ബംഗളൂരുവിലെ ലോക്ഭവനിൽ ഇന്നലെ വൈകിട്ട് 4.15ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു, 13 മന്ത്രിമാരും ചുമതലയേറ്റു


സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ

19 APRIL 2026 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ തീരുമാനമായി... വിജ്ഞാപനം ഉടൻ

10 ദിവസങ്ങൾ മാത്രം ബാക്കി... കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും; ദിവസങ്ങൾ കഴിയും തോറും ടെൻഷൻ, തീരുമാനമെടുക്കാൻ മന്ത്രിസഭ

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും

സങ്കടമടക്കാനാവാതെ.... ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിയമസഭ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്ന്  പിടികൂടി. കെ.എൽ 25 ജെ 0063 നമ്പർ ഹ്യുണ്ടായ് ക്രെറ്റ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചു കടത്തികൊണ്ട് വന്ന 88.141 ഗ്രാം മെത്തംഫിറ്റാമിൻ ആണ് പിടിച്ചത്.

തിരൂരങ്ങാടി കെ. അലിയുൾ താഹിർ (29), ന്യൂ മാഹി എം. സഫനിദ് (32), പെരുമണ്ണ, എടരിക്കോട് വി.പി. സൈഫുദ്ദീൻ(35) എന്നിവരെ അറസ്റ്റ് ചെയ്തു. പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ. അജയൻ, പ്രിവെന്റീവ് ഓഫിസർ ചാൾസ് കുട്ടി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.പി. മാനുവൽ ജിംസൺ, എം.ജി. രാജേഷ്, പി.കെ. ചന്ദ്രൻ, വനിത സിവിൽ എക്‌സൈസ് ഓഫിസർ പി.സി. അനില, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പി. ഷിംജിത് എന്നിവർ പങ്കെടുക്കുകയും ചെയ്തു.

കേസിലെ ഒന്നാം പ്രതിയായ അലിയുൾ താഹിർ ബംഗളൂർ ആസ്ഥാനമായി തുണി കച്ചവടം നടത്തുന്നതിന്റെ മറവിൽ ബംഗളൂരിൽ നിന്നും വൻ തോതിൽ മയക്കുമരുന്നു വാങ്ങി കടത്തികൊണ്ട് വന്നു കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നവർക്ക് പതിവായി എത്തിച്ചുകൊടുക്കുകയാണെന്നാണ് സൂചനകൾ. ഇയാൾക്ക് ഇത്തരത്തിൽ പരപ്പനങ്ങാടി എക്‌സൈസിലും ബംഗളൂരിലും മയക്കുമരുന്നു കേസുകൾ നിലവിലുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാഴ മാറ്റം: മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 minutes ago)

വ്യാഴ മാറ്റം: കുംഭം രാശി .. സ്വന്തമായി വീട് നിർമ്മിക്കാനോ ഭൂമി, വാഹനം എന്നിവ വാങ്ങാനോ ആഗ്രഹിക്കുന്നവർക്ക് ചില തടസ്സങ്ങൾ നീങ്ങി ആഗ്രഹങ്ങൾ സഫലമാകും.  (28 minutes ago)

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ തീരുമാനമായി... വിജ്ഞാപനം ഉടൻ  (31 minutes ago)

10 ദിവസങ്ങൾ മാത്രം ബാക്കി... കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും; ദിവസങ്ങൾ കഴിയും തോറും ടെൻഷൻ  (38 minutes ago)

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും  (48 minutes ago)

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്  (2 hours ago)

ഇടുക്കി പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു... പുലർച്ചെ നാലു മണിയോടെയാണ് അപകടം, ആളപായമില്ല  (2 hours ago)

ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം... പത്ത് പേർ മരിച്ചെന്ന് റിപ്പോർട്ട്  (2 hours ago)

കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു... ബംഗളൂരുവിലെ ലോക്ഭവനിൽ ഇന്നലെ വൈകിട്ട് 4.15ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്ത  (2 hours ago)

എച്ച്- 1എൻ- 1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു....  (3 hours ago)

സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളിൽ യെല്ലോ അലർട്ട്    (3 hours ago)

വിവാഹ തടസ്സങ്ങൾ മാറും; പുതിയ ആലോചനകൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന് ജാമ‍്യമില്ല  (3 hours ago)

സങ്കടമടക്കാനാവാതെ... വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയിട്ട് കുറച്ച് ദിവസം മാത്രം...യുവാവ് ദുബൈയില്‍ ചികിത്സയിലിരിക്കെ മരിച്ചു..  (4 hours ago)

Malayali Vartha Recommends