മലയാളി വൈദിക വിദ്യാര്‍ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

മലയാളി വൈദിക വിദ്യാര്‍ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഡീക്കന്‍ വര്‍ഗീസ് കണ്ണമ്പള്ളി (വിവിന്‍)യാണ് മരിച്ചത്. ഭദ്രാവതി രൂപതയ്ക്കു വേണ്ടി സത്‌നാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ ഓര്‍ഡിനേഷന്‍ നടക്കേണ്ടിയിരുന്നതാണ്.
"
https://www.facebook.com/Malayalivartha























