ഛത്തീസ്ഗഡിൽ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു
ഛത്തീസ്ഗഡിൽ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാൻമാർ മരിച്ചു. ബിജാപൂരിലെ കെശ്കുതുൽ മേഖലയിൽ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സിആർപിഎഫും ഛത്തീസ്ഗഡ് പോലീസും സംയുക്തമായാണ് ആക്രമണം നടത്തിയത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha