Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എനിക്ക് പിങ്കിയില്ലാതെ ജീവിക്കാനാകില്ല... പ്രണയം പകയായി മാറിയതോടെ ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തി... വയറ്റിലും നെഞ്ചിലും ആഞ്ഞുകുത്തി മരണം ഉറപ്പാക്കി!! യുവതിയെ കട്ടിലില്‍ കിടത്തിയ ശേഷം സണ്ണി സ്വന്തം കഴുത്തും മുറിച്ച്‌ സ്ത്രീക്കൊപ്പം കിടന്നു; ഞെട്ടലോടെ നാട്ടുകാർ

29 JUNE 2019 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

വീട്ടുടമയുടെ ഭാര്യയാണ് സംഭവം കാണുന്നത്. സണ്ണി വീടിനകത്തേക്ക് പോയി ഏറെ നേരമായിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് അവര്‍ വീട്ടില്‍ ചെന്നു നോക്കിയത്. അപ്പോഴാണ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന പിങ്കിയെയയും സണ്ണിയെയും കാണുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പിങ്കി മരിച്ചിരുന്നു. സണ്ണി ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികില്‍സയിലാണ്. ഇപ്പോഴൊന്നും പറയാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സണ്ണി എന്ന യുവാവാണ് 24 കാരിയായ പിങ്കിയെ കൊലപ്പെടുത്തിയത്. 19ാം വയസിലായിരുന്നു പിങ്കിയുടെ വിവാഹം. ഒരുവര്‍ഷത്തിനുള്ളില്‍ മകനും ജനിച്ചു. അതിനുശേഷം കുഞ്ഞിനെ വളര്‍ത്താനും സാമ്ബത്തികഭദ്രത ഉറപ്പുവരുത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചായി ജീവിതം. പിങ്കി സ്വന്തമായി ഒരു ബ്യൂട്ടിപാര്‍ലറും തുടങ്ങി. പിങ്കിയുടെ ജീവിതം മാറിമറിയുന്നത് കഴിഞ്ഞ വാലന്റെയിന്‍സ് ദിനം മുതലാണ്. ഒരു സുഹൃത്താണ് പിങ്കിയെ ഇരുപത്തിയാറുകാരനായ സണ്ണിയുമായി പരിചയപ്പെടുത്തുന്നത്. പരിചയം പെട്ടന്നു തന്നെ പ്രണയമാവുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം പിങ്കിയുടെ ഭര്‍ത്താവറിയുകയും ഒടുവില്‍ ഇടുവരും അകന്നു താമസിക്കാനും തുടങ്ങി.

എന്നാല്‍ താന്‍ ഭര്‍ത്താവിനോട് കാണിക്കുന്നത് തെറ്റാണെന്നു മനസിലാക്കിയ പിങ്കി സണ്ണിയില്‍ നിന്നും അകലാന്‍ തുടങ്ങി. സണ്ണി തുടരെ തുടരെ ഭര്‍ത്താവിനെ പൂര്‍ണമായും ഉപേക്ഷിച്ച്‌ അയാള്‍ക്കൊപ്പം ചെലല്ാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം സണ്ണി പിങ്കിയുടെ വീട്ടിലെത്തി. തനിക്ക് പിങ്കിയില്ലാതെ ജീവിക്കാനാകില്ലെന്നും തിരികെ ജീവിതത്തിലേക്ക് വരണമെന്നും നിരന്തരം അഭ്യര്‍ഥിച്ചു. പിങ്കി ഇത് നിരസിച്ചതിനെ തുടര്‍ന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തി. വയറ്റിലും നെഞ്ചിലും ആഞ്ഞുകുത്തി പിങ്കിയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ കട്ടിലില്‍ കിടത്തിയ ശേഷം സണ്ണി സ്വന്തം കഴുത്തും മുറിച്ച്‌ സ്ത്രീക്കൊപ്പം കിടക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (6 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (11 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (5 hours ago)

Malayali Vartha Recommends