Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇംഗ്ലണ്ട് ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ 2023ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ച് ഐസിസി ..ക്രിക്കറ്റ് പ്രേമികളുടെ നാടായ ഇന്ത്യയിലാകും അടുത്ത ലോകകപ്പ്. ഇന്ത്യൻ ജനതയുടെ മനസ്സിൽ ക്രിക്കറ്റ് എന്നും ഒരാവേശമായി നിലകൊള്ളുന്ന ഒന്നാണ് . 2023ൽ നടക്കുന്ന ലോകകപ്പ് പൂർണമായും ഇന്ത്യയിലാകും

15 JULY 2019 07:21 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് ആരാധകരെ ആവേശത്തിൻെറ മുൾമുനയിൽ നിർത്തിയ ഒരു ലോകകപ്പ് ഫൈനലാണ് കടന്ന് പോയത് . ഇംഗ്ലണ്ട് ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ 2023ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ച് ഐസിസി ..ക്രിക്കറ്റ് പ്രേമികളുടെ നാടായ ഇന്ത്യയിലാകും അടുത്ത ലോകകപ്പ്. ഇന്ത്യൻ ജനതയുടെ മനസ്സിൽ ക്രിക്കറ്റ് എന്നും ഒരാവേശമായി നിലകൊള്ളുന്ന ഒന്നാണ് .

2023ൽ നടക്കുന്ന ലോകകപ്പ് പൂർണമായും ഇന്ത്യയിലാകും. 1987ൽ ഇന്ത്യയും പാകിസ്ഥാനും 1996ൽ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ൽ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്
2021ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ചാമ്പ്യന്‍സ് ട്രോഫിക്കും ലോകകപ്പിനും പുറമെ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരവും ഇന്ത്യയിലാണ് നടക്കുക.

ടെസ്റ്റ് പദവി നേടിയ ശേഷമുള്ള അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ഓസ്ട്രേലിയയുമായിട്ടായിരുന്നു അഫ്ഗാന്റെ ആദ്യ ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുമായുള്ള അഫ്ഗാന്റെ ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് അഫ്ഗാന് ആദ്യ ടെസ്റ്റ് വേദിയൊരുക്കാന്‍ ഇന്ത്യ മുന്നോട്ടുവരികയായിരുന്നു

ഇന്ത്യ ഒറ്റയ്‌ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാകും 2023 ലേത് . 2023 ഫെബ്രുവരി 9 മുതൽ മാർച്ച് 26 വരെയാകും ഈ ലോകകപ്പിലെ മത്സരങ്ങൾ . 10 ടീമുകളാകും ലോകകപ്പില്‍ മത്സരിക്കുക.

2019 ലോകകപ്പിന്റെ അതേ ഫോർമാറ്റിൽ തന്നെ 2023 ലോകകപ്പും നടത്താനാണ് ഐസിസി പദ്ധതിയിട്ടിരിക്കുന്നത്. റാങ്കിംഗിൽ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള ടീമുകൾ ലോകകപ്പിന് യോഗ്യത നേടും. ഇവർക്കൊപ്പം ക്വാളിഫയർ മത്സരങ്ങളുടെ ഫൈനലിലെത്തുന്ന രണ്ട് ടീമുകളും ലോകകപ്പിനെത്തും. ആതിഥേയരായ ഇന്ത്യ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും

ഇക്കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട് വളരെ അനായാസമായി ലോകകപ്പ് ഫൈനലിൽ കടന്നു. 44 വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്റെ കയ്യിലെത്തി . 1975ലെ കന്നി ലോകകപ്പ് ഫൈനലിൽ, ഇതേ ലോഡ്സ് മൈതാനത്താണ് ഇംഗ്ലണ്ടിന് കപ്പ് വഴുതിപ്പോയത്. ജയപരാജയങ്ങൾ പലവട്ടം മാറി മറിഞ്ഞ മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ നിശ്ചയദാർഢ്യമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്.

49 ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിന് ബൗണ്ടറി ലൈനില്‍ പറ്റിയ പിഴവാണ് ഇംഗ്ലണ്ടിന്‍റെ വിധി മാറ്റിയെഴുതിയത്. ബെന്‍ സ്റ്റോക്സിന്‍റെ ക്യാച്ച് കയ്യിലൊതുക്കുനനതില്‍ ബോള്‍ട്ടിന് പിഴച്ചു. അവിടുന്ന് ബെന്‍ സ്റ്റോക്സ് മല്‍സരം സമനിലയിലേക്ക് എത്തിക്കുകയും സൂപ്പര്‍ ഓവറില്‍ നാടകീയമായി ടീമിനെ ജയിപ്പിക്കകയും ചെയ്തു

1983 ലോകകപ്പില്‍ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഒരു സാധ്യതയും കല്‍പ്പിക്കാതിരുന്നിട്ടും കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടിയത് ഇന്നും ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ്.ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം ആയിരുന്നു ഇത് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends