ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും അഹമ്മദാബാദിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കി. എ320 വിമാനമാണ് തിരിച്ചിറക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ഗോവയില്‍നിന്നും വൈകുന്നേരം 3.50 പുറപ്പെട്ട വിമാനം 4.45നു സുരക്ഷിതമായി ഗോവയില്‍ തിരിച്ചിറക്കുകയായിരുന്നു
"
https://www.facebook.com/Malayalivartha