സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 26,600 രൂപ

സ്വര്‍ണ വില കുതിച്ചുയരുകയാണ്. ഇന്ന് മാത്രം പവന് 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പവന് 26,600 എന്ന സര്‍വകാല റിക്കോര്‍ഡ് വിലയിലെത്തി. ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 920 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച പവന് 160 രൂപ കൂടിയിരുന്നു.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 3,325 രൂപയാണ് ഒരു ഗ്രാമം സ്വര്‍ണത്തിന്റെ വില
"
https://www.facebook.com/Malayalivartha























