Widgets Magazine
06
Dec / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്


ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി


മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും


ജനിച്ച്‌ ഏതാനും മണിക്കൂറിനുള്ളില്‍ 21 നില കെട്ടിടത്തില്‍ നിന്നും കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു!! നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി ചിതറി തെറിച്ചു; നടുങ്ങിവിറച്ച്‌ വാച്ച്‌മാന്‍; താമസക്കാരെ പോലീസ് ചോദ്യം ചെയ്യുന്നു...


എന്റെ മകന്റെ പ്രവൃത്തിയിൽ ഞാൻ ലജ്ജിക്കുന്നു, പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക, കോണ്ടം കരുതുക, അക്രമിയുമായി സഹകരിക്കുക എന്നൊക്കെ സ്ത്രീകളോട് ഉപദേശിച്ച് മകൻ; മകനെതിരെ തുറന്നടിച്ച് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ

വീട്ടിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ അച്ഛന്‍ തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി!! ആറ് വയസ് മാത്രമുള്ള കുട്ടിയെ അശ്ളീല വീഡിയോകള്‍ കാണിച്ച് അടുത്ത് കൂടി; ഇതാണ് അച്ഛന്റെ സ്നേഹമെന്ന് പറഞ്ഞ് ക്രൂരമായ പീഡനം... 16 വയസുകാരിയുടെ ഡയറിക്കുറിപ്പ് പുറത്തായപ്പോൾ അറസ്റ്റിലായത് സ്വന്തം അച്ഛൻ

07 AUGUST 2019 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

സഹോദരാ, നിങ്ങള്‍ തോക്ക് എടുക്കണം എന്ന് മദ്യപിച്ച്‌ ലക്കുകെട്ട ആളുടെ ആക്രോശം; ഡാൻസ് നിർത്തിയ യുവതിക്ക് നേരെ വെടിയുതീർത്തു

തെലങ്കാനയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ

പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു....

തീവ്രവാദികളെ തൂക്കാൻ വീരപ്പന്റെ ഘാതകൻ; മുന്‍ ഐപിഎസ് ഓഫീസര്‍ കെ വിജയകുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

പതിനാറ് വയസുള്ള കുട്ടി കഴിഞ്ഞ പത്ത് വര്‍ഷമായി അച്ഛനില്‍ നിന്നും നേരിട്ടതും, തന്റെ കണ്ണുകൊണ്ട് കണ്ടതുമായ പീഡനങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഡയറി കുറിപ്പുകളിലൂടെയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കുട്ടിയുടെ അച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. വീട്ടമ്മയാണ് കുട്ടിയുടെ അമ്മ. മുത്തശ്ശിയുടെയും മുത്തച്ഛന്റേയും ഒപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി തന്റെ ആറാം വയസിലാണ് അച്ഛനമ്മമാരുടെ വീട്ടിലേക്ക് വരുന്നത്.

ഏറെ ആഹ്ലാദവതിയായിരുന്ന കുട്ടി അച്ഛന്റെ സാമീപ്യം മൂലമാണ് ഉള്‍വലിഞ്ഞവളായി തീരുന്നത്. വീട്ടിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ അച്ഛന്‍ തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയിരുന്നു എന്ന് കുട്ടി തന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. വെറും ആറ് വയസ് മാത്രമുള്ള കുട്ടിയെ അശ്ളീല വീഡിയോകള്‍ കാണിക്കുകയും ഇയാള്‍ ശീലമാക്കി. ദിവസവും ഇയാള്‍ കുട്ടിയെ ലൈംഗികമായി സമീപിക്കുകയും ചെയ്തു. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ അച്ഛനില്‍ നിന്നും പീഡനം ഏറ്റിരുന്നുവെങ്കിലും അത് എന്താണെന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് കുട്ടി വ്യക്തമാക്കുന്നു. തന്നെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് കുട്ടി ചോദിക്കുമ്ബോള്‍ ഇത് ഉപദ്രവമല്ലെന്നും ഇങ്ങനെയാണ് അച്ഛന്‍ മകളെ സ്‌നേഹിക്കുന്നതെന്നുമാണ് അധ്യാപകന്‍ കൂടിയായ ഇയാള്‍ മറുപടി പറഞ്ഞിരുന്നത്. സ്വന്തം മകളെ മാത്രമല്ല ട്യൂഷനായി എത്തുന്ന മറ്റൊരു കുട്ടിയേയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി മകള്‍ തന്റെ ഡയറിയിലൂടെ വെളിപ്പെടുത്തി. നിരന്തരം അശ്ളീല വീഡിയോ തന്നെ കാണിക്കുന്ന പിതാവിനെ എതിര്‍ത്തപ്പോള്‍ അയാള്‍ തന്നെ ക്രൂരമായി മര്‍ദ്ധിച്ചുവെന്നും രണ്ടു തവണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു. അച്ഛന്റെ ഉപദ്രവം കാരണം താന്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിക്കുകയാണെന്ന് കുട്ടി തന്റെ ക്ലാസിലെ ഒരു സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഈ വിവരം പ്രിന്‍സിപ്പാളിനെ അറിയിച്ചു. പ്രിന്‍സിപ്പള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോസ്‌കോ ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരാ, നിങ്ങള്‍ തോക്ക് എടുക്കണം എന്ന് മദ്യപിച്ച്‌ ലക്കുകെട്ട ആളുടെ ആക്രോശം; ഡാൻസ് നിർത്തിയ യുവതിക്ക് നേരെ വെടിയുതീർത്തു  (12 minutes ago)

തെലങ്കാനയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു  (27 minutes ago)

ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവ  (32 minutes ago)

യുഎഇയിലെ പ്രവാസികളുടെ മുന്നിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാര്‍ കത്തിയമര്‍ന്നു..!  (32 minutes ago)

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് ര  (37 minutes ago)

മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? മഞ്ഞുകട്ടകൾ വാരിക്കഴിച്ച് കുഞ്ചാക്കോ ബോബൻ  (43 minutes ago)

സൗദിയിൽ പ്രവാസിയെ കാത്തിരുന്നത്....!  (44 minutes ago)

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി  (1 hour ago)

‘സ്വഫവ’ പദ്ധതിയുമായി സൗദി...!  (1 hour ago)

സൗദി എയർലൈൻസ് സൗജന്യ ബാഗേജിന്റെ കാര്യത്തിൽ തീരുമാനമായി ..!  (1 hour ago)

വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടി  (1 hour ago)

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ട്വന്റി-20യില്‍ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല, കെ.എല്‍.രാഹുല്‍ ധവാന് പകരം ഓപ്പണറാകുമെന്ന് സൂചന  (1 hour ago)

വൈറ്റില മേല്‍പ്പാല നിര്‍മാണത്തില്‍ അപാകതകള്‍ ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ  (1 hour ago)

Malayali Vartha Recommends