സല്‍മാഖാനുമൊത്തുള്ള തരൂരിന്റെ സെല്‍ഫി വൈറലാകുന്നു

ശശി തരൂരിന്റെ സല്‍മാഖാനുമായുള്ള സെല്‍ഫി വൈറലാകുന്നു. തരൂര്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത സെല്‍ഫി കാണുമ്പോള്‍ സുനന്ദയുടെ മരണവും അതിന്റെ അന്വേഷണ കോലാഹലങ്ങളും തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന രീതിയിലാണ് സെല്‍ഫി എടിത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബോളിവുഡ് താരം സല്‍മാന്‍ ഖാനുമൊത്തുളള ഒരു \'മിഡ് എയര്‍\' സെല്‍ഫി തരൂര്‍ പോസ്റ്റു ചെയ്തത്. ജയ്പൂരില്‍ നിന്ന് അഹമ്മദാബാദിലേക്കുളള വിമാനത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു തരൂര്‍. അതേസമയം, മാണ്‍ഡ്വയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നായിരുന്നു സല്‍മാന്റെ മടക്കം. വിമാനം നാലര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടതെന്നും തരൂരിന്റെ ട്വീറ്റിലുണ്ട്. എന്തായാലും സെല്‍ഫിക്ക് സാമുഹിക സൈറ്റില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























