Widgets Magazine
27
Feb / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ടാൽ സുന്ദരൻ, മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍; പുഴുക്കളില്ലാത്ത മീനാണെങ്കിൽ രാസവസ്തുവിന്റെ ഗന്ധം! പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍; മാനന്തവാടിയിൽ സംഭവിച്ചത്...


പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ച്‌ ടൈലില്‍ ഉരച്ച്‌ വലുതാക്കി!! ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്; ജോളിയുടെ സെല്ലില്‍ കൂടുതൽ പരിശോധന നടത്തി അധികൃതർ


വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സെലക്ഷൻ പോസ്റ്റ്സ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു... പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷകൾ സമര്‍പ്പിക്കാം


ശുചീകരണത്തൊഴിലാളിയുടെ ധാർഷ്ട്യത്തിന് മുന്നിൽ തല കുനിക്കാതെ പത്തനാപുരം സി.ഐ. എം.അൻവർ!! മൃതദേഹം കരയ്ക്കെത്തിക്കാന്‍ കുത്തൊഴുക്കുള്ള കനാലിൽ നിന്നും യൂണിഫോം അഴിച്ച്‌ വെച്ച് ഇറങ്ങി... സോഷ്യൽമീഡിയയിൽ കയ്യടി നേടിയ സിഐ


എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല; അന്ന് എന്നെ ചതിച്ചതാ, ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​; വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രേ​ഖ!! മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നടന്ന സംഭവം തുറന്ന് പറഞ്ഞു നടി രേ​ഖ

വിക്രം ലാന്‍ഡറിന് നാഗ്പൂര്‍ പൊലീസിന്റെ ട്വിറ്റര്‍ സന്ദേശം!

10 SEPTEMBER 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി

ദില്ലി സംഘർഷം; പരീക്ഷക്ക് സ്‌കൂളിലേക്ക് പോയ പതിമൂന്നുകാരിയെ കാണ്മാനില്ലെന്ന് പരാതി; അന്വേഷണം ഉർജ്ജിതമാകുന്നു

ഡല്‍ഹി കലാപം: മരണം 32 ; ഉത്തരവാദിത്തമുള്ള ഏതൊരു സര്‍ക്കാരിന്റേയും കടമകളിലൊന്ന് പൗരന്മാര്‍ക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നല്‍കുക എന്നത്; കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി

ദല്‍ഹിയില്‍ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 27 ആയി; കലാപത്തില്‍ 106 പേര്‍ അറസ്റ്റിൽ; 18 കേസുകളെടുത്തെന്നും ദല്‍ഹി പൊലീസ് അറിയിച്ചു; സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ്

കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

രാജ്യത്തിനും ശാസ്ത്രപ്രേമികള്‍ക്കുമാകെ ആശ്വാസം പകര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചന്ദ്രയാന്‍/2-ലെ വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന വാര്‍ത്ത്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ചരിഞ്ഞു വീണ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്ര യത്നത്തിലാണ് ഐഎസ്ആര്‍ഒ. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ നാഗ്പൂര്‍ പൊലീസിന്റെ ട്വീറ്റ് വൈറലാവുന്നത്.

പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്നല്‍ തരൂ. സിഗ്നല്‍ തെറ്റിച്ചുവെന്ന കാരണത്താല്‍ എന്തായാലും ഞങ്ങള്‍ പിഴ ചുമത്തില്ലെന്നായിരുന്നു പാതി തമാശയായും അതേസമയം ആത്മാര്‍ഥമായും സിറ്റി പൊലീസിന്റെ ട്വീറ്റ്. പുതുക്കിയ മോട്ടോര്‍വാഹന നിയമത്തിലെ പിഴയുമായി ബന്ധപ്പെടുത്തിയുള്ള ട്വീറ്റിന് നിരവധി റീ ട്വീറ്റുകളാണ് വന്നത്.

വിക്രം ലാന്‍ഡര്‍ എന്തെങ്കിലും സിഗ്നല്‍ തന്നാല്‍ നാഗ്പൂര്‍ പൊലീസ് തന്റെ പേരില്‍ പിഴ ഈടാക്കിക്കൊള്ളൂ എന്ന് വരെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം 23,000ത്തിലേറെ ലൈക്കുകളും ആയിരക്കണക്കിന് റീ ട്വീറ്റുകളുമാണ് നാഗ്പൂര്‍ പൊലീസിന്റെ സന്ദേശത്തിന് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലിക്കേസിലെ പ്രതിയ്ക്ക് ആശുപത്രിയിൽ സുഖവാസം; കഴിയുന്നത് ഭാര്യയുടെ തണലിൽ  (3 minutes ago)

കണ്ടാൽ സുന്ദരൻ, മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍; പുഴുക്കളില്ലാത്ത മീനാണെങ്കിൽ രാസവസ്തുവിന്റെ ഗന്ധം! പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍; മാനന്തവാടിയിൽ സംഭവി  (7 minutes ago)

കൂടത്തായി ബുദ്ധി... കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഇടതു കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം; പല്ല് കൊണ്ട് കടിച്ച് മുറിച്ചതാണെന്ന്  (12 minutes ago)

ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി  (18 minutes ago)

പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ച്‌ ടൈലില്‍ ഉരച്ച്‌ വലുതാക്കി!! ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്; ജോളിയുടെ സെല്ലില്‍ കൂടുതൽ പരിശോധന നടത്തി അധി  (21 minutes ago)

നമ്മുടെ അച്ഛനോ അമ്മയ്ക്കോ ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ കയ്യും കെട്ടി നോക്കി നിക്കാൻ സാധിക്കുമായിരുന്നോ? കെ.ഐ.പി.കനാലിൽ കിടന്ന മൃതദേഹം പുറത്തെടുക്കാൻ ശുചീകരണത്തൊഴിലാളി ചോദിച്ചത് 2,000 രൂപ; കേട്ടുനിന്  (24 minutes ago)

സ്വര്‍ണവില വീണ്ടും കുതിക്കുന്നു.... പവന് 31,640 രൂപ  (29 minutes ago)

കുറവിലങ്ങാട് ഓടിക്കൊണ്ടിരുന്ന കാറില്‍ ബൈക്കിടിച്ചു... മറിഞ്ഞ് വീണ ബൈക്കിന് തീപിടിച്ചു, യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു  (39 minutes ago)

അവിനാശി അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ ബൈജുവിന്‍റെ മൃതദേഹം എത്തിച്ച ആംബുലൻസ് തുക കുടുംബത്തിന് കൈമാറും; നിർദേശം നൽകി മന്ത്രി എകെ ശശീന്ദ്രൻ  (57 minutes ago)

വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സെലക്ഷൻ പോസ്റ്റ്സ് പരീക്ഷ 2020  (1 hour ago)

വൈറലായി സോണിയയും രാഹുലും... ഇന്ത്യയില്‍ ജനങ്ങളെ ബാധിക്കുന്ന എന്ത് പ്രശ്‌നം നടന്നാലും രാഹുല്‍ ഗാന്ധിയെ കാണാനുണ്ടാവില്ല; ഡല്‍ഹിയിലെ കലാപ പശ്ചാത്തലത്തിലും രാഹുല്‍ ഗാന്ധിയെ കാണാനില്ല; ഇത്തവണ രാഹുലിനെ കളിയ  (1 hour ago)

66വര്‍ഷം ഗുരുവായൂരപ്പന്റെ തങ്കതിടമ്പേറ്റിയ ഗജരത്‌നം ഗുരൂവായൂര്‍ പത്മനാഭന്‍ ഓര്‍മയായി... പത്മനാഭനെ അവസാനമായി കാണാന്‍ ജനപ്രവാഹം  (1 hour ago)

ശുചീകരണത്തൊഴിലാളിയുടെ ധാർഷ്ട്യത്തിന് മുന്നിൽ തല കുനിക്കാതെ പത്തനാപുരം സി.ഐ. എം.അൻവർ!! മൃതദേഹം കരയ്ക്കെത്തിക്കാന്‍ കുത്തൊഴുക്കുള്ള കനാലിൽ നിന്നും യൂണിഫോം അഴിച്ച്‌ വെച്ച് ഇറങ്ങി... സോഷ്യൽമീഡിയയിൽ കയ്യട  (1 hour ago)

ദില്ലി സംഘർഷം; പരീക്ഷക്ക് സ്‌കൂളിലേക്ക് പോയ പതിമൂന്നുകാരിയെ കാണ്മാനില്ലെന്ന് പരാതി; അന്വേഷണം ഉർജ്ജിതമാകുന്നു  (1 hour ago)

എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല; അന്ന് എന്നെ ചതിച്ചതാ, ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​; വി​വാ​ദ വെ​ളി​പ്  (1 hour ago)

Malayali Vartha Recommends