ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം

ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. സൈന്യം ശക്തമായി തിരിച്ചടിച്ചു. പുഞ്ച് സെക്ടറിലാണ് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.
https://www.facebook.com/Malayalivartha


























