Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അടുത്തയാഴ്ച ചേരുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ പ്രശ്നവും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉന്നയിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്..

21 SEPTEMBER 2019 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

അടുത്തയാഴ്ച ചേരുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ പ്രശ്നവും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉന്നയിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു..

സെപ്റ്റംബർ 27ന് യുഎൻ പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. അന്നേ ദിവസം തന്നെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പൊതുസഭയില്‍ പ്രസംഗിക്കും. കശ്മീർ വിഷയം എങ്ങിനെയെങ്കിലും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കണമെന്നാണ് ഇമ്രാൻ ആഗ്രഹിക്കുന്നത് ..അതിനാൽ തന്നെ പ്രസംഗത്തിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം കശ്മീർ വിഷയം യുഎൻ പൊതുസഭയിൽ ഉന്നയിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചാൽ അത് അവർക്കു തിരിച്ചടിയാകുമെന്ന് യുഎന്നിലെ ഇന്ത്യയുടെ അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ അറിയിച്ചു..ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ വിദ്വേഷ പ്രസംഗങ്ങളിലൂടെ മുതലെടുക്കാൻ ശ്രമിക്കുന്നതു നിർത്തുകയാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ കഴിഞ്ഞ മാസം 5ന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിരുന്നു. അതിനുശേഷം പാകിസ്ഥാനും ഇന്ത്യയും ആയുള്ള നായത്തൻറെ ബന്ധം നാൾക്ക് നാൾ വഷളായിക്കൊണ്ടിരിക്കുകയാണ് . ഇപ്പോൾ പ്രധാനമന്ത്രിക്ക് യു എസിലേക്ക് പോകാനുള്ള വ്യോമ പാത പാകിസ്ഥാൻ നിഷേധിച്ചതും ഇതിന്റെ ഭാഗമായാണ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ ഉഭയകക്ഷി പ്രശ്നത്തിൽ യുഎന്നോ മറ്റ് ഏതെങ്കിലും കക്ഷിയോ മാധ്യസ്ഥ്യം വഹിക്കേണ്ടതില്ലെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമുള്ള നിലപാടാണ് ഇന്ത്യയ്ക്ക്. പ്രശ്നം എങ്ങനെയും രാജ്യാന്തരവൽക്കരിക്കാൻ തിരുമാനിച്ചാണ് പാക്കിസ്ഥാനും പ്രവർത്തിക്കുന്നത്

പാകിസ്ഥാന്‍റെ കാശ്മീര്‍ മുന്‍നിര്‍ത്തിയുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സഹായിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി മോദി കശ്മീര്‍ വിഷയം തന്‍റെ പ്രസംഗത്തില്‍ ഉന്നയിക്കില്ലെന്നാണ് വിവരം. കശ്മീര്‍ വിഷയം രാജ്യത്തിന്‍റെ ആഭ്യന്തര വിഷയമാണ് എന്ന ഇന്ത്യന്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ചായിരിക്കും മോദിയുടെ പ്രസംഗം..

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെ മാത്രം പരിഹാരം കാണാവുന്ന പ്രശ്നമാണിതെന്ന് യുഎൻ കരുതുന്നുവെന്നും അതിനാവശ്യമായ സാഹചര്യം ഒരുക്കാൻ ശ്രമിക്കുമെന്നും യു എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു .. കശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും അത് ഉറപ്പുവരുത്താൻ അവിടുത്തെ ഭരണനേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഗുട്ടെറസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്കു സാമ്പത്തികസഹായം നൽകുന്നു എന്നതിന്റെ പേരിൽ പാക്കിസ്ഥാനെ യുഎൻ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഏഷ്യപസഫിക് ഗ്രൂപ്പ് (എപിജി) കരിമ്പട്ടികയിൽ പെടുത്തിയിരുന്നു

സെപ്റ്റംബര്‍ 24 മുതല്‍ 30 വരൊണ് പൊതുസഭ ചേരുന്നത്. സെപ്റ്റംബര്‍ 24 ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ ട്രംപ് പൊതുസഭയില്‍ സംസാരിക്കും. ബ്രസീലിനു പിറകെ രണ്ടാമതായി അമേരിക്കന്‍ പ്രസിഡണ്ട് പൊതുസഭയില്‍ സംസാരിക്കുന്നതാണ് സെപ്റ്റംബര്‍ 24 മുതല്‍ 30 വരൊണ് പൊതുസഭ ചേരുന്നത്. സെപ്റ്റംബര്‍ 24 ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ ട്രംപ് പൊതുസഭയില്‍ സംസാരിക്കും. ബ്രസീലിനു പിറകെ രണ്ടാമതായി അമേരിക്കന്‍ പ്രസിഡണ്ട് പൊതുസഭയില്‍ സംസാരിക്കുന്നതാണ് പതിവ് രീതി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 27 നാണ് യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നത് . പൊതുസഭയുടെ എഴുപത്തിനാലാമത് സമ്മേളനമാണിത് . രണ്ടാം തവണ അധികാരമേറ്റശേഷം ആദ്യമായാണ് അദ്ദേഹം യുഎന്‍ സഭയെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുന്നത്

2014 ൽ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഘട്ടത്തിലും യുഎന്‍ സഭയില്‍ മോദി സംസാരിച്ചിരുന്നു ..മോദിയുടെ പ്രസംഗത്തിന് ശേഷമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നത്

ന്യൂയോര്‍ക്കില്‍ ഒരാഴ്ച്ച താമസിക്കുന്ന നരേന്ദ്ര മോദി ഉഭയ കക്ഷി, ബഹുമുഖ ഇടപെടലുകളുടെ ഒരു മുഖ്യ അജണ്ട നടപ്പിലാക്കുമെന്നും റിപ്പോർട്ടുകളുണ്ട് . 48 രാജ്യങ്ങളുടെ തലവന്മാരും 30 വിദേശ മന്ത്രിമാരും ന്യൂയോര്‍ക്കില്‍ നടക്കുന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends