ധ്രുവ് ഇന്ത്യയുടെ അഭിമാനം, ഐ.എസ്.ആര്‍.ഒ ബിഗ് സല്യൂട്ട്; ശാസ്ത്രലോകത്തെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനായുള്ള പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന് തുടക്കം

ശാസ്ത്രലോകത്തേക്ക് മറ്റൊരു കാൽവയ്പ്പുകൂടി നടത്തി കേന്ദ്രസര്‍ക്കാർക്കാർ. ശാസ്ത്രലോകത്തെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനായുള്ള പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന് ഇന്ന് തുടക്കമാകും.
പ്രഗത്ഭരായ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തുകയും അത് ശാസ്ത്രലോകത്തിന് ഉപയോഗപ്രദമായ രീതിയില്‍ സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് ഡിഎച്ച്ആര്‍യുവിയുടെ ലക്ഷ്യം
ഐഎസ്ആര്‍ഒ ആസ്ഥാനത്ത് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ ശിവന്‍, വിംഗ് കേഡര്‍ രാകേഷ് ശര്‍മ്മ, കേന്ദ്രസര്‍ക്കാറിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. കെ വിജയ് രാഘവന്‍ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായിരിക്കും.
https://www.facebook.com/Malayalivartha






















