ജമ്മുകശ്മീരിലെ പോസ്റ്റുപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു

ജമ്മുകശ്മീരിലെ പോസ്റ്റുപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. 10 ജില്ലകളിലായി 40 ലക്ഷം കണക്ഷനുകളാണ് ജമ്മുകശ്മീരിലുള്ളത്.കടുത്ത നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയെങ്കിലും സുരക്ഷ ക്രമീകരണങ്ങള്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.
വ്യാജ വാര്‍ത്തകളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ജമ്മു ഡിജിപി അറിയിച്ചു.
https://www.facebook.com/Malayalivartha






















