Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ചാവേറുകളുടെ പരിശീലനം, സൈന്യം ചുട്ടുചാമ്പലാക്കും; പാകിസ്ഥാന്‍ പിന്തുണയോടെ ബലാകോട്ടില്‍ ജെയ്ഷേ ഭീകരര്‍ കഠിന പരിശീലനം നടത്തുന്നതായി ഇന്റലിജന്റ്സ്

15 OCTOBER 2019 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ചാവേറുകള്‍ ഉള്‍പ്പെടെ 45-50 ഭീകരര്‍, പാകിസ്ഥാന്‍ പിന്തുണയോടെ ബലാകോട്ടില്‍ ജെയ്ഷേ ഭീകരര്‍ കഠിന പരിശീലനത്തിലെന്ന് ഇന്റലിജന്റ്സ്. പാകിസ്ഥാനിലെ ബലാകോട്ട് കേന്ദ്രത്തില്‍ ചാവേറുകള്‍ ഉള്‍പ്പെടെ 50-ഓളം ജയ്ഷെ-ഇ- മുഹമ്മദ് തീവ്രവാദികള്‍ കഠിന പരിശീലനത്തിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏകദേശം 45-50 പേരെങ്കിലും സംഘത്തില്‍ ഉണ്ടെന്നാണ് ഇന്റലിജന്റ്സ് നല്‍കുന്ന മുന്നറിയിപ്പ്.

ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിട്ട് എട്ടു മാസം പിന്നീടുമ്പോഴാണ് അതേ കേന്ദ്രത്തില്‍ തന്നെ പാകിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദികള്‍ കഠിന പരിശീലനം നടത്തുന്നത്. ബലാകോട്ടിലെ ഭീകരരുടെ ഓരോ നീക്കങ്ങളും രഹസ്യമായി നിരീക്ഷിക്കുകയാണ് ഇന്റലിജന്റ്സ് എന്നാണ് വിവരം. അതേസമയം നേരത്തെ പരിശീലനം നേടിയവരില്‍ ചിലര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്. ഫെബ്രുവരിയിലെ ആക്രമണത്തിനു ശേഷം കഴിഞ്ഞ ആറുമാസത്തോളം ബലാകോട്ടെ കേന്ദ്രത്തില്‍ യാതൊരു വിധ നീക്കങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ കേന്ദ്രം സജീവമായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞാഴച കരസേന മേധാവി ബിപിന്‍ റാവത്തും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 26 നാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാന്റെ ബലാക്കോട്ടിലെ ഭീകരരുടെ താവളം തകര്‍ത്തത്. പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് വ്യോമസേനയുടെ നടപടി. പുല്‍വാമ ചാവേര്‍ ബോംബാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്.

തീവ്രവാദ ഭീഷണിയുടെ പേരില്‍ ശബരിമലയെ പതിനൊന്നു പ്രത്യേക സുരക്ഷ മേഖലകളാക്കി തിരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം. ശബരിമലയുടേയും, തീര്‍ഥാടകരുടേയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പോലീസ് ആക്ട് 83-ാം വകുപ്പ പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം. ഇതോടെ ഈ പാതകളിലെല്ലാം ഏതു തരത്തിലുള്ള നടപടിക്കും മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ പോലീസിന് തീരുമാനമെടുക്കാം. നിരോധനാജ്ഞ പ്രഖ്യാപനം, കരുതല്‍ തടങ്കല്‍ എന്നിവ ഇതോടെ പോലീസിന് എളുപ്പമാകും. ഇലവുങ്കല്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, സന്നിധാനം, പാണ്ടിത്താവളം, പുല്ലുമേട്, ഉപ്പുപ്പാറ, കോഴിക്കാനം, സത്രം എന്നിവയാണ് പ്രത്യേക സുരക്ഷ മേഖലകള്‍. കൂടാതെ പാതകളുടെ ഓരോ കിലോമീറ്റര്‍ സ്ഥലവും കൂടി ഇതില്‍ ഉള്‍പ്പെടുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഒരു നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്. തീവ്രവാദ ഭീഷണിയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ കയറ്റാനുളള സര്‍ക്കാരിന്റെ നീക്കം കൂടിയാണിതെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീ പ്രവേശനം എതിര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് സാധിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends